ഐ.എ.എഫ് ഫാമിലി മീറ്റ് ഇന്ത്യൻ ആർട്സ് ഫെഡറേഷൻ ഫാമിലി മീറ്റ് മംഗഫ് സൺറൈസ് റസ്റ്റോറന്റ് ഹാളിൽ വച്ചു നടന്നു

ഈ വർഷത്തെ ഓണാഘോഷം ഗംഭീരമായി നടത്താനും യോഗത്തിൽ തീരുമാനിച്ചു,കേർഡിനേറ്റർ ഡോ: ജുബി നന്ദി പറഞ്ഞു

New Update
Untitledidfflu98

കുവൈത്ത്: ഐ .എ .എഫ് ഫാമിലി മീറ്റ് ഇന്ത്യൻ ആർട്സ് ഫെഡറേഷൻ ഫാമിലി മീറ്റ് മംഗഫ് സൺറൈസ് റസ്റ്റോറന്റ് ഹാളിൽ വച്ചു നടന്നു. 

Advertisment

പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം നിർവഹിച്ചു.

ഭാരത് മഹോത്സവം 2K25ന്റെ വിജയത്തിനെ പറ്റിയും ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നടത്തിയ സ്റ്റാർ വോയിസ് മെഗാ മ്യൂസിക് മത്സരങ്ങളുടെ വിജയത്തെ പറ്റിയും  കൺവീനർ പ്രിയ കണ്ണൻ വിവരിച്ചു .

ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബോണി കുര്യൻ, ദീപു,ജോബി, സുരേഷ്, അരവിന്ദ്, കുര്യാക്കോസ്, അനൂപ്, എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.

ഈ വർഷത്തെ ഓണാഘോഷം ഗംഭീരമായി നടത്താനും യോഗത്തിൽ തീരുമാനിച്ചു,കേർഡിനേറ്റർ ഡോ: ജുബി നന്ദി പറഞ്ഞു

Advertisment