Recommended
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍, കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും ഭക്ഷണം പോലും നല്‍കാതെ കുറ്റവാളികളോടെന്ന പോലെയുള്ള പെരുമാറ്റം; എല്ലാം നേരിട്ട കേരളാ പൊലീസ് ഒടുവില്‍ 2000 കോടി രൂപയുടെ പഴയ നോട്ടുകള്‍ ഒടുവില്‍ ഹൈദരാബാദിലെ റിസര്‍വ് ബാങ്ക് കേന്ദ്രത്തിലെത്തിച്ചു; ഇനി കേരളാ പൊലീസിന് ആശ്വാസത്തോടെ നാട്ടിലേക്കു മടക്കം
May 04, 2024 00:04 IST
2 Min read
ഫലം വരുന്നതിന് മുൻപേ ബി.ജെ.പി നേതൃത്വത്തിനെതിരെ ആദ്യ വെടിപൊട്ടിച്ച് ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ; ആത്മാർത്ഥമായി പ്രവർത്തിച്ചവർക്ക് നന്ദി, ബാക്കി കാര്യങ്ങൾ ഫലം വന്ന ശേഷം പറയാമെന്ന് ശോഭ ! പ്രതികരണം ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ അവലോകന യോഗത്തിൽ; ആലപ്പുഴയിലെ പ്രവർത്തനത്തിൽ വി. മുരളീധരൻ വിശ്വസ്തർ വഴി അനാവശ്യ ഇടപെടൽ നടത്തിയെന്നും യോഗത്തിൽ ആരോപണം; അനാവശ്യ ഇടപെടൽ തടയാൻ ചുമതലക്കാർക്ക് കഴിഞ്ഞില്ലെന്നും വിമർശനം
May 03, 2024 22:27 IST
2 Min read
അരവിന്ദ് കെജ്രിവാളിൻ്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് സുപ്രീം കോടതി; ചൊവ്വാഴ്ച നിര്‍ണായകം
May 03, 2024 19:01 IST
1 Min read
അവസാന പന്ത് വിധിയെഴുതി; രാജസ്ഥാന് റോയല്‍സിനെ ഒരു റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്
May 02, 2024 23:31 IST
1 Min read
തിരുവനന്തപുരത്ത് ജയം ഉറപ്പിച്ച് സി.പി.ഐ; ത്രികോണ മത്സരത്തിന് ഒടുവിൽ നേരിയ ഭൂരിപക്ഷത്തിന് പന്ന്യൻ വിജയക്കൊടി പാറിക്കുമെന്ന് കണക്കൂകൂട്ടി സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ്; മാവേലിക്കരയിലും തൃശൂരിലും കൂടി ജയിച്ച് മത്സരിച്ച നാല് സീറ്റിൽ മൂന്നിലും ജയിക്കാൻ സി.പി.ഐ ! വയനാട്ടിൽ ആനിരാജ തോൽക്കുമെങ്കിലും രാഹുലിൻെറ ഭൂരിപക്ഷം കുത്തനെ കുറയുമെന്നും പ്രതീക്ഷ; സി.പി.ഐ എക്സിക്യൂട്ടീവിലെ വിലയിരുത്തല്‍ ഇങ്ങനെ
May 02, 2024 23:14 IST
1 Min read