Advertisment

ചിരിയോടെ റൊട്ടി പരത്തുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു

New Update

മനോഹരമായ ചിരിയോടെ റൊട്ടി (ചപ്പാത്തി) പരത്തുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്  നിഷ്കളങ്കമായ മുഖമാണ് പെണ്‍കുട്ടിയെ വൈറലാക്കിയത്.

Advertisment

publive-image

തന്നെ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് അറിയാതെ റൊട്ടി പരത്തുകയായിരുന്നു അവള്‍. എന്നാല്‍ ക്യാമറകണ്ണുകള്‍ തന്നെ നോക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവള്‍ ഒരു ചെറിയ പുഞ്ചിരിയും സമ്മാനിച്ചു. ശേഷം റൊട്ടി പരുത്തുന്നതില്‍ ശ്രദ്ധ തിരിച്ചു.

 

View this post on Instagram

 

A post shared by jasmeen saini (@jasmeen_sainii)

ROTTI VIDEO
Advertisment