Powered by :
അസുഖത്തെ തുടർന്ന് മക്കയിലെ സൗദി ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യശ്വാസം വലിച്ചത്. മക്ക ഐ സി എഫ് വെൽഫയർ ടീമിന് കീഴിൽ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ മറവ് ചെയ്തു
Share this article
If you liked this article share it with your friends.they will thank you later