saudi arabia
വിവാഹം കഴിഞ്ഞുടനെ ജീവിതം കെട്ടിപ്പടുക്കാന്‍ റിയാദില്‍ എത്തി, മദ്യവും മയക്കുമരുന്നിനും അടിമപ്പെട്ടു ജീവിതം നഷ്ടപ്പെട്ടു, രോഗങ്ങളാല്‍ കാഴ്ച പോലും നഷ്ടപ്പെട്ടു നരകജീവിതം നയിച്ചിരുന്ന തമിഴ്നാട് സ്വദേശിക്കു താങ്ങായി ഗള്‍ഫ് മലയാളി ഫെഡറേഷന്, തമിഴ്നാട് സ്വദേശി നാട്ടിലേക്കെത്തിയത് 17 വര്‍ഷങ്ങള്‍ക്കു ശേഷം