FB Hits
കേരളത്തില്‍ 'ലൗ ജിഹാദ്' എന്ന സംഘ്പരിവാര്‍ നുണപ്രചരണം ഏറ്റെടുക്കുന്നു! സിപിഎമ്മിനെതിരെ വിടി ബല്‍റാം
ഇത്രയ്ക്ക് സ്ഥാനമോഹം പാടില്ലെന്നും കോണ്‍ഗ്രസ് പരമാവധി സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ ? കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സ്ഥാനമോഹമില്ലാത്ത പത്തുപേരെ തികച്ചു കാണാനൊക്കുമോ? കെവി തോമസ് പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാനെടുത്ത സമയം മോശമായിരുന്നു ! ചിലര്‍ക്ക് വനവാസം മുന്‍കൂട്ടി വിധിച്ചു കൊണ്ടുള്ള ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ് എന്നാകും വിമുക്തമാകുക- കോണ്‍ഗ്രസിനോടും കെവി തോമസിനോടും ചോദ്യങ്ങളുമായി മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ ആർ ഗോപീകൃഷ്ണന്‍