FB Hits
നഗ്നത പ്രദർശനം കേരളത്തിൽ സർവ്വ വ്യാപിയാണ്; ഏതൊരു ഇടവഴിയിലും ഒരു ‘ഷോ മാൻ’ ഉണ്ട്! ലേഡീസ് ഹോസ്റ്റലുകളുടെ മുന്നിൽ ഇവരുടെ കൂട്ടം തന്നെയുണ്ട്; ഏതു ബസിലും ഒരു പൊട്ടൻഷ്യൽ പീഡകൻ ഉണ്ട്, സമയവും സാഹചര്യവും കിട്ടിയാലുടൻ പണി തുടങ്ങാൻ റെഡിയായി; ഇതിനെതിരെ നിയമങ്ങൾ ഉണ്ടോ? മുരളി തുമ്മാരുകുടി എഴുതുന്നു
അമ്മയെക്കുറിച്ച് പരീക്ഷാ പേപ്പറില്‍ മകന് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
മലയാളത്തിലെ പ്രമുഖ നായക നടന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് മയക്കു മരുന്ന് പിടിച്ചെടുത്തോ ? ചോദ്യവുമായി ബിജെപി നേതാവ്. കേസിൽ പുനലൂർ സ്വദേശി അറസ്റ്റിലായെന്നും സൂചന നൽകി സന്ദീപ് വാര്യർ ! അറസ്റ്റ് വിദേശത്ത് നിന്ന് മയക്കുമരുന്ന് ഫോറിൻ പോസ്റ്റ് ഓഫീസ് വഴി വന്ന കേസിൽ. മാധ്യമങ്ങൾ വാർത്ത മുക്കിയെന്നും ആക്ഷേപം
എത്രമാത്രം മനുഷ്യമനസുകള്‍ തമ്മില്‍ വേര്‍പെടുന്നുവെന്നതിന്റെ പ്രാഥമിക സൂചനയാണിത്! ഇതവസാനിപ്പിച്ചില്ലെങ്കില്‍ കേരളവും ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ പോലെ കടുത്ത മതസ്പര്‍ദ്ദ, ദളിത് വിരോധം, തെട്ടുകൂടായ്മ, താഴ്ന്ന ജാതിക്കാരോടുള്ള അവഗണന തുടങ്ങിയ അവസ്ഥയിലേക്ക് അതിവേഗം തിരിച്ച് പോവും- മന്‍സിയ വിഷയത്തില്‍ പ്രതികരിച്ച് കെ കെ ശൈലജ
ഞങ്ങളും കുറച്ചുകാലം പാര്‍ലമെന്റ് അംഗങ്ങളായി ഡല്‍ഹിയിലുണ്ടായിരുന്നു, ഈ ചിത്രങ്ങള്‍ അന്നത്തേതാണ്; ഇന്നത്തെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഇതൊക്കെ ഓര്‍ത്തുപോയി! കെ റെയിലിനെതിരെ യുഡിഎഫ് എംപിമാര്‍ സമരം നടത്തുമ്പോള്‍, കൊച്ചി മെട്രോയ്ക്കു വേണ്ടി ഇടതു എംപിമാര്‍ നടത്തിയ സത്യാഗ്രഹങ്ങള്‍ ഓര്‍മ്മിപ്പിച്ച് പി. രാജീവ്