FB Hits
കേവലം ആചാരപരമായ അനുഷ്ഠാനങ്ങൾ മാത്രം നിർവഹിക്കാനുള്ള നമ്മുടെ ഗവർണർക്ക് വേണ്ടിയുള്ള സഹായികളുടെ എണ്ണം 159! സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കോ 35 പേർ; കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ 623, ഇപ്പോഴത്തെ സർക്കാരിൽ 478; ഇനി എന്തെങ്കിലും കൂടുതൽ പറയേണ്ടതുണ്ടോ? വിവാദക്കാർക്ക് നല്ല നമസ്കാരം-ജോണ് ബ്രിട്ടാസിന്റെ കുറിപ്പ്