FB Hits
പ്രായമായെന്ന് കരുതി വെറുതെ വീട്ടിലിരിക്കണമോയെന്ന് കെ.വി. തോമസിന്റെ മകന്; സോണിയാ ഗാന്ധിക്കും, കെ. സുധാകരനും തന്റെ പിതാവിന്റെ അതേ പ്രായമാണെന്നും, ഉമ്മന്‍ചാണ്ടിക്ക് അതിലും കൂടുതലാണെന്നും ബിജു തോമസ്; ജെബി മേത്തറിന് ഇത്രയധികം സ്ഥാനങ്ങള്‍ താങ്ങാനാകുമോയെന്നും ചോദ്യം; പ്രതികരിച്ച് കെ.വി. തോമസും രംഗത്ത്
രാജ്യസഭ - തെരഞ്ഞെടുപ്പുവരുമ്പോള്‍ കൊച്ചിക്കായലിലെ ഒരു മീന്‍ വീണ്ടും വീണ്ടും ചര്‍ച്ചാവിഷയമാകുന്നു എന്നതിലുണ്ട് കോണ്‍ഗ്രസിന്റെ ദുര്‍ഗതിയെന്ന് നിർമ്മാതാവും കോണ്‍ഗ്രസ് നേതാവുമായ ആൻ്റോ ജോസഫ്. നേതാക്കന്മാരെ... ഇതെല്ലാം കാണുമ്പോള്‍ 'നാണമില്ലേ' എന്നു ചോദിക്കാന്‍പോലും നാണമാകുന്നുവെന്നും ആൻ്റോ !