Social Media
ഒരുങ്ങാം സുരക്ഷിത യാത്രക്കായി.... സ്കൂൾ വാഹനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ പുറത്തിറക്കി എംവിഡി
"നാവില്ലാത്ത ,ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം .അന്ന് തന്നെ കേള്‍ക്കാന്‍ തുടങ്ങിയതാണ് നിറത്തിന്റെ ,രൂപത്തിന്റെ പേരിലുള്ള കളിയാക്കലും, കാല്‍ച്ചുവട്ടിലെ കനലാണ് അവന്റെ കുരല്, ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം. അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം, മുടിയഴിച്ചിട്ട് തന്നെ അവന് ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും"; ഗായകന് സന്നിദാനന്ദനെ അധിക്ഷേപിച്ചതില്‍ ഹരിനാരായണന്
പൈസ കൊടുത്തപ്പോള്‍ വാങ്ങിയില്ല, തിരികെ തരാന്‍ ശ്രമിച്ചു; കനകലതയെ ഓര്‍മിച്ച് അനീഷ് രവി