ഫുട്ബോൾ
ബെംഗളൂരുവിനെയും തകര്‍ത്തു! ഐഎസ്എല്ലില്‍ തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്
നെയ്മർ മടങ്ങി, പിന്നാലെ ക്രിസ്റ്റ്യാനോയും; പുള്ളാവൂരിലെ പുഴയിൽ മെസി തനിച്ചായി !
ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കളിക്കുന്ന മൊറോക്കോ പറങ്കിപ്പടയെ വീഴ്ത്തുമോ ? ഇന്നത്തെ ആദ്യ ക്വാർട്ടർഫൈനൽ മത്സരത്തിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും. പറങ്കികളുടെ കൂടാരം പൊളിക്കാൻ അട്ടിമറികളുടെ തോഴന്മാരായ മൊറോക്കോ. ലോകത്തിന്റെ കണ്ണുകൾ ദോഹയിലെ അൽ തുമാമാ സ്റ്റേഡിയത്തിലേക്ക്