ഫുട്ബോൾ
തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം ശക്തമായി തിരിച്ചെത്തി വെയ്ല്‍സ്; യു.എസ്.എ-വെയ്ല്‍സ് മത്സരം സമനിലയില്‍
ലോക ഫുട്ബാളിലെ വമ്പൻ ശക്തികളായിട്ടും ഖത്തറിലെത്താതെ പോയ ടീമുകൾ നിരവധി, ഇറ്റലി മുതൽ ഐസ്ലാൻഡ് വരെ നീളുന്നു, കരുത്തുറ്റ പോരാട്ടം കാഴ്ചവച്ച കളിക്കാർക്ക് ലോകകപ്പ് മൈതാനം സ്വപ്നമായി മാറി , സ്വർണ കപ്പിനായി 32 ടീമുകൾ പന്തുതട്ടുമ്പോൾ പാതിയിൽ സ്വപ്നം പൊലിഞ്ഞുപോയ രാജ്യങ്ങളുടെ കഥകൂടിയാണ് ഖത്തറിലെ കപ്പ് !
ഖത്തർ ലോകകപ്പിന് ഔദ്യോഗിക തുടക്കം, ആവേശം നിറച്ച് ഉദ്ഘാടനച്ചടങ്ങുകള്‍! ആദ്യ മത്സരം അല്പസമയത്തിനുള്ളില്
മഞ്ഞയും പച്ചയും നീലയും കലർന്ന ആ ജഴ്സി ബാല്യ കൗമാര കാലഘട്ടം മുതൽ എനിക്കൊരു വൈകാരികതയാണ്; എന്റെ തലമുറ പെലെയെ ഒരു അനുഭവമായി മനസിൽ കൊണ്ട് നടന്നവരാണ്; അതുകൊണ്ട് തന്നെ ബ്രസീൽ അല്ലാതെ മറ്റാരെന്ന് വിഡി സതീശന്! കപ്പ് അർജന്റീനക്കുള്ളതാണ്, മെസ്സി ഖത്തർ ലോകകപ്പ് ഇങ്ങെടുക്കുവാണെന്ന് ടിഎന്‍ പ്രതാപന്; ഇത് സുരേഷ് ഗോപി തൃശൂരിങ്ങെടുക്കുകയാ എന്ന് പറഞ്ഞത് പോലെയാണ്, തൃശൂർ നിങ്ങളല്ലെ എടുത്തത്, അത് പോലെ കപ്പ് ബ്രസീലെടുക്കും പ്രതാപായെന്ന് സതീശന്റെ മറുപടി !
ഫ്രാന്‍സിന് കനത്ത തിരിച്ചടി; കരീം ബെന്‍സേമ ലോകകപ്പില്‍ നിന്നും പുറത്ത്