Sports
വിജയ് മർച്ചൻ്റ് ട്രോഫി: മേഘാലയയെ ഒരിന്നിങ്സിനും 391 റൺസിനും തോല്പിച്ച് കേരളം
മണിപ്പൂരിനെ തോല്‍പ്പിച്ച് കേരളം. 162 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം
18-ാം വയസിൽ ലോക ചാമ്പ്യൻ ! ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചാമ്പ്യനായി ഗുകേഷ്. ചെന്നൈ സ്വദേശിയായ ഗുകേഷ് ചെസ് പഠിച്ചത് ഏഴാം വയസിൽ. 12-ാം വയസിൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററുമായി. ഇന്ത്യക്കായി ഗുകേഷ് സ്വർണ മെഡലുകൾ വാരിക്കൂട്ടി. വീണ്ടും ഇന്ത്യൻ അഭിമാനം വാനോളമുയർത്തി ഗ്രാൻഡ്മാസ്റ്റർ ഗുകേഷ്