can be do these things for oral-health
വായയുടെയും പല്ലിന്റെയും ആരോഗ്യത്തിന് ചെയ്യേണ്ടത് ഇത്രമാത്രം
കഴിക്കുന്ന ഭക്ഷണം നന്നായി ചവച്ചരക്കുന്നതിലൂടെയാണ് ദഹനപ്രക്രിയ ആരംഭിക്കുന്നത്. കേടുവന്നതും വേദനയുള്ളതും പൊട്ടിയതും പുളിപ്പുള്ളതും വിടവുകളുള്ളതും നഷ്ടപ്പെട്ടതുമായ പല്ലുകൾ ഇവയൊക്കെ ഭക്ഷണം ചവച്ചരയ്ക്കുക എന്ന പ്രക്രിയയ്ക്ക് തടസ്സങ്ങൾ ഉണ്ടാക്കുന്നു.