ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്തംബര്‍ 28, അന്താരാഷ്ട്ര വിവരാവകാശ ദിനം, ഷെയ്ഖ് ഹസീനയുടെയും രണ്‍ബീര്‍ കപൂറിന്റെയും അഭിനവ് ബിന്ദ്രയുടെയും ജന്മദിനവും ലതാ മങ്കേഷ്കറിന്റെ ഓർമദിനവും ഇന്ന്, ആദ്യത്തെ കളര്‍ ടെലിവിഷന്‍ വിപണിയില്‍ ഇറങ്ങിയതും ഇന്തോനേഷ്യ ഐക്യരാഷ്ട്ര സഭയില്‍ അംഗമായതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 27: ലോക വിനോദ സഞ്ചാര ദിനം, മാതാ അമൃതാനന്ദമയിയുടെയും മാത്യു ടി. തോമസിന്റെയും ക്രിസ്റ്റോ ടോമിയുടേയും ജന്മദിനം, പോര്‍ച്ചുഗീസുകാര്‍ കൊച്ചിയിലെ മാനുവല്‍ കോട്ട നിര്‍മാണം തുടങ്ങിയതും മെക്സിക്കോ സ്പെയിനില്‍ നിന്നും സ്വതന്ത്രമായതും ഇതേദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 26, ലോക പരിസ്ഥിതി ആരോഗ്യ ദിനം, ഖുശ്ബുവിന്റെയും അര്‍ച്ചന പുരണ്‍ സിംഗിന്റേയും ജന്മദിനം, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ രാജഭരണത്തെ വിമര്‍ശിച്ചതിന് രാജ രാജ്യദ്രോഹ കുറ്റം ചുമത്തി തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്ക് നാടുകടത്തിയതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 25, ലോക ശ്വാസകോശ ദിനം, പി.കെ. ബഷീറിന്റെ ജന്മദിനവും എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ഓർമ ദിനവും ഇന്ന്, സ്റ്റാംഫഡ് ബ്രിഡ്ജ് യുദ്ധം ആംഗ്ലോ-സാക്സണ്‍ യുഗത്തിന് അന്ത്യം കുറിച്ചതും കൊളംബസിന്റെ രണ്ടാം സമുദ്രയാത്ര സ്പെയിനിലെ കാഡിസില്‍ നിന്ന് ആരംഭിച്ചതും ഇതേദിനം തന്നെ, ചരിത്രത്തില്‍ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 24, ലോക ബോളിവുഡ് ദിനം, കെ.അന്‍വര്‍ സാദത്തിന്റെ ജന്മദിനവും തിലകന്റെ ഓർമ്മദിനവും ഇന്ന്. അയിത്തജാതിക്കാരുടെ നിയമസഭാ പ്രാതിനിധ്യം സംബന്ധിച്ച പൂനക്കരാറില്‍ ഗാന്ധിജി ഒപ്പിട്ടതും ഉത്തരവാദിത്ത ഭരണം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബർ 20, അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം, മഹേഷ് ഭട്ടിന്റേയും മാർക്കണ്ഡേയ കട്ജുവിന്റേയും സൗന്ദര്യ രജനികാന്തിന്റെയും ജന്മദിനം, സലാദിൻ ജെറുസലേം ആക്രമണം ആരംഭിച്ചതും ദ ഹിന്ദു ആദ്യമായി ഒരു പ്രതിവാര പത്രമായി പ്രസിദ്ധീകരിച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/09/29/vvazzberrhz8id5kurrz-2025-09-29-06-55-36.webp)
/sathyam/media/media_files/2025/09/28/new-project-2025-09-28-07-24-11.jpg)
/sathyam/media/media_files/2025/09/27/new-project-2025-09-27-06-44-02.jpg)
/sathyam/media/media_files/2025/09/26/new-project-2025-09-26-06-26-04.jpg)
/sathyam/media/media_files/2025/09/25/new-project-2025-09-25-07-00-57.jpg)
/sathyam/media/media_files/2025/09/24/new-project-2025-09-24-08-07-48.jpg)
/sathyam/media/media_files/2025/09/23/new-project-2025-09-23-06-57-48.jpg)
/sathyam/media/media_files/2025/09/22/new-project-2025-09-22-07-46-32.jpg)
/sathyam/media/media_files/2025/09/21/new-project-2025-09-21-06-56-27.jpg)
/sathyam/media/media_files/2025/09/20/new-project-september-20-2025-09-20-07-10-20.jpg)