ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 24, ലോക ബോളിവുഡ് ദിനം, കെ.അന്‍വര്‍ സാദത്തിന്റെ ജന്മദിനവും തിലകന്റെ ഓർമ്മദിനവും ഇന്ന്. അയിത്തജാതിക്കാരുടെ നിയമസഭാ പ്രാതിനിധ്യം സംബന്ധിച്ച പൂനക്കരാറില്‍ ഗാന്ധിജി ഒപ്പിട്ടതും ഉത്തരവാദിത്ത ഭരണം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരം പുറപ്പെടുവിച്ചതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബർ 20, അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം, മഹേഷ് ഭട്ടിന്റേയും മാർക്കണ്ഡേയ കട്ജുവിന്റേയും സൗന്ദര്യ രജനികാന്തിന്റെയും ജന്മദിനം, സലാദിൻ ജെറുസലേം ആക്രമണം ആരംഭിച്ചതും ദ ഹിന്ദു ആദ്യമായി ഒരു പ്രതിവാര പത്രമായി പ്രസിദ്ധീകരിച്ചതും ഇതേ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 18, അന്തര്‍ദേശീയ തുല്യ വേതന ദിനവും ലോക ജല നിരീക്ഷണ ദിനവും ഇന്ന്, ഡോ. എം.എം. ബഷീറിന്റേയും ലിജോ ജോസ് പെല്ലിശ്ശേരിയുടേയും മിഥുന് മാനുവല്‍ തോമസിന്റേയും ജന്മദിനം, ഫിലിപ്പ് അഗസ്റ്റസ് ഫ്രാന്‍സിന്റെ രാജാവായതും ക്രിസ്റ്റഫര്‍ കൊളംബസ് കോസ്റ്റാറിക്കയിലെത്തിയും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്റ്റംബര്‍ 16, ലോക ഓസോൺ ദിനം, ഡോ.എം. ലീലാവതി ടീച്ചറിന്റെയും മീനയുടെയും ജന്മദിനം, മെയ് ഫ്ലളവറിലെ തീര്‍ത്ഥാടകര്‍ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് കുടിയേറ്റക്കാര്‍ പ്ലൈമൗത്തിലെത്തിയതും സ്പെയിനിന്റെ കോളനിയായിരുന്ന മെക്സിക്കോ സ്വതന്ത്രമായതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/09/25/new-project-2025-09-25-07-00-57.jpg)
/sathyam/media/media_files/2025/09/24/new-project-2025-09-24-08-07-48.jpg)
/sathyam/media/media_files/2025/09/23/new-project-2025-09-23-06-57-48.jpg)
/sathyam/media/media_files/2025/09/22/new-project-2025-09-22-07-46-32.jpg)
/sathyam/media/media_files/2025/09/21/new-project-2025-09-21-06-56-27.jpg)
/sathyam/media/media_files/2025/09/20/new-project-september-20-2025-09-20-07-10-20.jpg)
/sathyam/media/media_files/2025/09/19/photos316-2025-09-19-08-01-26.jpg)
/sathyam/media/media_files/2025/09/18/new-project-2025-09-18-06-47-43.jpg)
/sathyam/media/media_files/2025/09/17/new-project-4-2025-09-17-07-04-39.jpg)
/sathyam/media/media_files/2025/09/16/new-project-2025-09-16-08-05-45.jpg)