ചരിത്രത്തിൽ ഇന്ന്
ഇന്ന് ജൂലായ് 24, കര്‍ക്കടകവാവ്! മേതില്‍ രാധാകൃഷ്ണന്റേയും ഭാര്‍ഗവി തങ്കപ്പന്റെയും ജന്മദിനം. സ്കോട്ട്ലന്‍ഡിലെ ഏറ്റവും രക്തച്ചൊരിച്ചിലുകളിലൊന്നായ ഹാര്‍ലാവ് യുദ്ധം നടന്നതും ബെഹ്നാം ഹാദ്ലോയോ മാര്‍ഡിനിലെ സിറിയക് ഓര്‍ത്തഡോക്സ് പാത്രിയര്ക്കീസായതും ഇതേദിനം തന്നെ. ചരിത്രത്തില്‍ ഇന്ന്