Ukraine War
റഷ്യന്‍ വോഡ്കയുടെ കുടി മുട്ടും ! അമേരിക്കയിലും കാനഡയിലും റഷ്യന്‍ വോഡ്കകള്‍ വില്‍ക്കുന്നത് നിര്‍ത്തി. പകരം യുക്രൈന് നിര്‍മ്മിത മദ്യം വില്‍ക്കും ! നടപടി റഷ്യന്‍ സൈനീക നടപടിയില്‍ പ്രതിഷേധിച്ച്; വോഡ്ക വില്‍ക്കില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നല്കി മദ്യഷോപ്പുകള്‍
യുക്രൈന് 600 മില്യൺ ഡോളറിൻ്റെ സൈനിക സഹായം നൽകാനുള്ള ഉത്തരവിൽ ജോ ബൈഡൻ ഒപ്പുവച്ചു
''ഡോണട്സ്ക്, ലൂഹാന്‍സ്ക് ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഞാന്‍ വോട്ട് ചെയ്തത്. സമാധാനത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. അല്ലാതെ യുദ്ധത്തിനല്ല''; യുദ്ധം എത്രയും വേഗം നിര്‍ത്തണം; യുക്രൈനെതിരെയുള്ള റഷ്യയുടെ സൈനിക നടപടിയെ തള്ളി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എംപി