Uncategorized
ഒരു കിലോ ഗോതമ്പ് മാവിന് വില 160 രൂപ ! ഒരു ഡോളർ കിട്ടാൻ 255 രൂപ. ചിക്കൻ, മുട്ട, ധാന്യപ്പൊടി എന്നിവ കിട്ടാനില്ല. ഭക്ഷണത്തിന് ജനങ്ങൾ തമ്മിലടിക്കുന്നു. ഇന്ധനക്ഷാമവും അതിരൂക്ഷം. പമ്പുകളെല്ലാം അടയ്ക്കുന്നു ! 12 മണിക്കൂറിലേറെ പവർകട്ട്. വൈദ്യുത ഫാനുകളുടെ ഉത്പാദനം നിരോധിക്കുന്നു. തകർന്നടിഞ്ഞ് പാകിസ്ഥാൻ. ഇന്ത്യ ഭക്ഷണവും മരുന്നുമെത്തിക്കുമോ ?
മൂന്നാം ഏകദിനം: ഇന്ത്യയ്ക്കെതിരെ ന്യൂസിലന്‍ഡിന് 386 റണ്‍സ് വിജയലക്ഷ്യം