Uncategorized
ഐഐടിയിലെ ഏത് ബ്രാഞ്ചില്‍ പഠിച്ചാലും കരിയര്‍ സുരക്ഷിതമാണെന്ന് കരുതേണ്ട ! 2020-21 വര്‍ഷത്തില്‍ പഠിച്ചിറങ്ങിയ സിവില്‍ എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥികളില്‍ ബിടെക് ജോലികളില്‍ പ്രവേശിച്ചത് 57 ശതമാനം പേര് മാത്രം. ജോലി കിട്ടിയവരിൽ ഭൂരിഭാഗത്തിനും കിട്ടുന്നത് കുറഞ്ഞ ശമ്പളം ! സിവിൽ എൻജിനിയർമാരുടെ സാധ്യതകൾ കുറയുന്നു. ഐഐടിയിലെയും എൻഐടിയിലെയും പ്ലേസ്മെൻ്റുകളുടെ ഞെട്ടിക്കുന്ന കണക്കുകൾ