USA
കൈക്കൂലി കേസില്‍ ട്രംപ് കുറ്റക്കാരന്‍, ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. യുഎസ് പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യം
ലോസ് ആഞ്ചലസിലെ അഗ്നി അണയുന്നില്ല, കാട്ടുതീയ്ക്ക് ശമനമില്ലാതായതോടെ പ്രദേശത്തുനിന്നും ഒഴിപ്പിച്ചത് ഒന്നര ലക്ഷത്തോളം ജനങ്ങളെ. മൂന്ന് ദിവസം പിന്നിടുമ്പോൾ അഗ്നിക്കിരയായത് രണ്ടായിരത്തിലധികം കെട്ടിടങ്ങൾ. ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം ഉണ്ടാക്കിയത് അഞ്ച് ലക്ഷം കോടി രൂപയുടെ നാശനഷ്ടം. കാട്ടുതീക്ക് പിന്നാലെ രാഷ്ട്രീയ വിവാദങ്ങൾ ആളിക്കത്തിച്ച് ട്രംപും
ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ മണ്ഡലകാല ഭജനാ സമാപനം ജനുവരി 12-ന്
കേരളാ എൻജിനീയറിങ്ങ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2025 ലെ ഭരണ സമിതിയെ തിരഞ്ഞെടുത്തു
നോർത്ത് അമേരിക്കൻ ഭദ്രാസന ലീഡർഷിപ്പ് കോൺഫറൻസ് ഡിട്രോയിറ്റിൽ ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്തു
ഫോമയുടെ ഇന്റർനാഷൻ കൺവെൻഷൻ ചെയർമാനായി മാത്യൂസ് മുണ്ടക്കലിനെ തെരഞ്ഞെടുത്തു
കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിക്ക് പുതിയ നേതൃത്വം, സോഫിയ മാത്യു പ്രസിഡന്റ്