USA
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് റിട്ടയേര്‍ഡ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം നവംബര്‍ 15 ന്
ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ പെരുന്നാള്‍ കൊണ്ടാടി
പോരാട്ടം എന്നും ഒരു ഹോബിയായിരുന്നു ട്രംപിന്. ബിസിനസിലെ വിജയം അതായിരുന്നു. പണം കുമിഞ്ഞുകൂടിയപ്പോള്‍ പതിവുപോലെ രാഷ്ട്രീയക്കാരനാകാന്‍ മോഹിച്ചു. ഒരു കോടീശ്വരന്റെ അതിമോഹം എന്ന് മറ്റുള്ളവര്‍ കളിയാക്കി. എന്നാല്‍ മത്സരിക്കുന്നെങ്കില്‍ അത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തന്നെ എന്ന് ട്രംപ് ഉറപ്പിച്ചു. അതിനായി തലങ്ങും വിലങ്ങും പാര്‍ട്ടികള്‍ മാറി. രണ്ടാം തവണ വിജയിച്ചതും പോരാടിതന്നെ