ലേഖനങ്ങൾ
പൈതൃക വഴിയിലെ സൂര്യതേജസ്സ് മ്യൂസിയം, പുരാരേഖാമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എഴുതുന്നു
2003ൽ എപ്പിസ്ക്കോപ്പൽ സഭയായി മാറിയ ബിലീവേഴ്സ് ചർച്ചിന്റെ തലവനായി മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ എന്ന പേരിൽ യോഹന്നാൻ സ്വയം അഭിഷിക്തനായി. അന്നുമുതൽ ഇന്നുവരെ ആരോപണങ്ങളും വിവാദങ്ങളും ഒഴിയാതെ പിന്തുടർന്നു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും വേരുറപ്പിച്ചതോടെ ബിലീവേഴ്സ് ചർച്ചിന്റെ ആസ്തി ശതകോടിയിലെത്തി. മെഡിക്കൽ കോളേജും 20,000 ഏക്കറിലധികം സ്ഥലവും ഉൾപ്പെടെ അളവറ്റ സമ്പാദ്യം വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കും വഴിതെളിച്ചു