ലേഖനങ്ങൾ
ആരോഗ്യപരിപാലനത്തിന് ദൈവം ഭൂമിയിലേക്ക് അയച്ചവര്‍; വീണ്ടുമൊരു ഡോക്ടേഴ്സ് ദിനം കൂടി
സാധാരണ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളതാണ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസും പറഞ്ഞത്; അദ്ദേഹത്തിന്റെ വാക്കുകളെ ക്രിയാത്മകമായിട്ടായിരുന്നു മുഖ്യമന്ത്രി സമീപിക്കേണ്ടിയിരുന്നത്; സ്തുതിപാഠകരേക്കാള്‍ ഗുണം ചെയ്യുന്നത് സൃഷ്ടിപരവിമര്ശകര് തന്നെ ! നല്ല വിമര്‍ശനം വഴി തെളിക്കും, ഇല്ലെങ്കില്‍ വഴി പിഴക്കും - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല... ദീര്‍ഘിപ്പിക്കുന്നില്ല എന്ന പരാമര്‍ശം ഒഴിവാക്കേണ്ടതാണ്. ഇടിവെട്ടിപെയ്യുന്ന മഴ പെട്ടെന്ന് അവസാനിക്കും പോലെ ഉപസംഹാരം കടന്നുവരണം. കഷ്ടം, പെട്ടെന്ന് നിറുത്തികളഞ്ഞല്ലോ, ഇനിയും തുടര്‍ന്നിരുന്നെങ്കില്‍ എന്ന് ശ്രോതാക്കള്‍ക്ക് തോന്നണം. വികാരത്തിന്റെ പരമകാഷ്ഠയില്‍ ശ്രോതാക്കളെ എത്തിച്ചശേഷം അമ്പെന്നപോലെ അവസാനവാക്കുകള്‍ എയ്തുവിടാം. അവ ലക്ഷ്യത്തില്‍ തറയ്ക്കുന്നതും ആവേശകരവും ഹൃദയസ്പര്‍ശിയുമായാല്‍ നന്ന് - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു
നിസ്സംശയം ഒരു മഹാഗായകൻ... ജൂൺ നാലിന് എസ്പിബിയുടെ ജന്മദിനത്തിൽ സാദരം അക്ഷര സ്മരണാഞ്ജലി