ലേഖനങ്ങൾ
തലവൂർ ദേശത്തിന്റെ മഹോത്സവമായ തലവൂർ പൂരത്തിനായി നാടണിഞ്ഞൊരുങ്ങുന്നു...
അന്ന് ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി മധ്യകേരളത്തില്‍ നിന്നും ഹൈറേഞ്ചിലേയ്ക്കും മലബാറിലേയ്ക്കും കുടിയേറിയ കര്‍ഷകര്‍ പടുത്തുയര്‍ത്തിയത് ഒരു സംസ്കാരമാണ്. അവരിപ്പോള്‍ കുടിയിറങ്ങേണ്ട അവസ്ഥയിലും. ഇന്നിപ്പോള്‍ കുടിയേറ്റത്തിന്റെ ആഗോള സാധ്യതകള്‍ പരീക്ഷിക്കയാണ് പുതിയ തലമുറ. അവിടെയും ചില ആകുലതകള്‍ ബാക്കിയാണ് - കര്‍ഷകരുടെ കുടിയേറ്റ ചരിത്രം വിവരിച്ച് ഇന്‍ഫാം ദേശീയ ചെയര്‍മാര്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ ലേഖനം