ലേഖനങ്ങൾ
"എനിക്ക് ക്യാൻസറാണ്, പക്ഷേ ഞാൻ ജീവിക്കാനാഗ്രഹിക്കുന്നു, ഈ ജീവിതത്തെ ഇപ്പോൾ വല്ലാതെ മോഹിക്കുന്നു..." ജാർഖണ്ഡിലെ ഫ്രീലാൻസ് മദ്ധ്യമപ്രവർത്തകനായ 46 കാരൻ രവി പ്രകാശ് തനിക്ക് ലംഗ് ക്യാൻസറാണെന്ന യാഥാർഥ്യം മനസിലാക്കുന്നത് 2021 ജനുവരിയിലാണ്. പിന്നീട് നടന്ന തുടർ പരിശോധനകളിൽ നാലാം സ്റ്റേജിലാണ് തൻ്റെ രോഗമെന്നും തനിക്ക് ജീവിതം കൈവിട്ടുവെന്നും രവി പ്രകാശിന് ബോധ്യമായി. മരണം വാതിൽക്കലെത്തി മാടിവിളിക്കുമ്പോള്‍ ജീവിക്കാനുള്ള അദമ്യമായ അഭിലാഷവുമായി രവി...
കലാവസ്ഥ വ്യതിയാനം യൂറോപ്പിനെ സാരമായി ബാധിച്ചുകഴിഞ്ഞു. യൂറോപ്പ് ചുട്ടുപൊള്ളുന്നു...