ലേഖനങ്ങൾ
കേസുകള്‍, വഴക്കുകള്‍, തര്‍ക്കങ്ങള്‍, ദമ്പതിമാര്‍ തമ്മില്‍ അകല്‍ച്ച എന്നിവ സൂക്ഷിക്കണം. മദ്യം, പുകവലി, ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ ഒഴിവാക്കണം. അന്നദാനം, വസ്ത്രദാനം, നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക എന്നിവ ഗുണകരം - ശംഖ് രാശി പ്രകാരം ശനിയാഴ്ച നിങ്ങള്‍ക്കിങ്ങനെ
ധാര്‍മ്മിക മൂല്യങ്ങള്‍ ഓരോന്നായി സാംസ്കാരിക കേരളത്തിന് നഷ്ടപ്പെടുമ്പോള്‍, പാലക്കാടിന്റെ യുവമിഥുനങ്ങള്‍ ലഹരിക്കേസില്‍ ജയിലുകള്‍ നിറയ്ക്കുന്നുവെന്ന വാര്‍ത്തകളും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. മലമ്പുഴ ജില്ലാ ജയിലില്‍ ലഹരിക്കേസുമായി തടവ്ശിക്ഷ അനുഭവിക്കുന്നത് 105 പേരാണ്. ലഹരിയില്‍ മുങ്ങുന്ന പാലക്കാടോ ?
പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് തയ്യാറെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ