Voices
ഡോക്ടർമാർക്കായി ഒരു ദിനം... ആതുരസേവനരംഗത്തെ ദൈവിക കരസ്പർശം; ഡോക്ടർമാർ നേരിടുന്ന മാനസിക വെല്ലുവിളികളേറെ
സജി ചെറിയാൻ പറഞ്ഞതിൽ എന്താണ് തെറ്റ് ? മലയാളം വൃത്തിയായി എഴുതാനും വായിക്കാനും എത്രപേർക്ക് ഇന്നറിയാം. മാദ്ധ്യമ സ്ഥാപനങ്ങൾ പോലും തെറ്റായ പദങ്ങൾ പ്രചരിപ്പിയ്ക്കുന്നു. എം.എ എൽ.എൽ.ബികാരനായ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷും നമ്മൾ കെട്ടിട്ടുള്ളതല്ലേ.. വിദ്യ - അഭ്യാസമാകരുത്, അത് അഭ്യസിക്കുക തന്നെ വേണം
സാധാരണ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളതാണ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസും പറഞ്ഞത്; അദ്ദേഹത്തിന്റെ വാക്കുകളെ ക്രിയാത്മകമായിട്ടായിരുന്നു മുഖ്യമന്ത്രി സമീപിക്കേണ്ടിയിരുന്നത്; സ്തുതിപാഠകരേക്കാള്‍ ഗുണം ചെയ്യുന്നത് സൃഷ്ടിപരവിമര്ശകര് തന്നെ ! നല്ല വിമര്‍ശനം വഴി തെളിക്കും, ഇല്ലെങ്കില്‍ വഴി പിഴക്കും - അഡ്വ. ചാര്‍ളി പോള്‍ എഴുതുന്നു