Voices
എല്ലാം വേഗത്തില്‍ നടക്കും, പക്ഷേ വാഗ്ദാനങ്ങള്‍ നല്കിയവര് അത് പാലിക്കണം; 'ഹെല്പ് ഫോര്‍ വയനാട് സെല്ലി'ന്റെ രൂപീകരണവും സ്വാഗതാര്‍ഹം; സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് വേണം, തൊഴില്‍ശാലകളും വേണം; എല്ലാം നടപ്പുള്ള കാര്യം തന്നെ; പക്ഷേ, അനാവശ്യ ധൂര്‍ത്തുകള്‍ ഒഴിവാക്കണം ! എങ്കില്‍ രണ്ടായിരം കോടിയും വേണ്ട - പ്രകാശ് നായര്‍ മേലില എഴുതുന്നു
പുറത്ത് ഉരുള്‍പൊട്ടുമ്പോള്‍ ചിന്തകളിലും ഉരുള്പൊട്ടണം; ഇത് ചിന്തിക്കാനും മുന്നേറാനുമുള്ള സമയം; എല്ലാ പ്രശ്നങ്ങളും പഠിച്ചറിയാന്‍ മനുഷ്യന് കഴിയണമെന്നില്ല; പക്ഷേ നമ്മള് തന്നെ കാരണമായത് നമുക്കറിയാന്‍ കഴിയും, കഴിയണം ! അവബോധ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യം തന്നെ - ബദരി നാരായണന് എഴുതുന്നു