Advertisment

കൊന്നപ്പൂ സാഹിബിന് തോർത്ത് വാങ്ങാൻ എൻ്റെ വക 25; മന്ത്രി കെ ടി ജലീലിനെതിരെ സോഷ്യൽ മീഡിയാ ക്യാമ്പയിനുമായി വി ടി ബൽറാം എം എൽ എ; ബൽറാമിൻ്റെ ആഹ്വാനത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നതിന് പിന്നാലെ കടുത്ത വിമർശനവുമായി വിടി ബൽറാം എം എൽഎ.

Advertisment

publive-image

സ്ഥിരമായി ഓരോരോ ഓഫീസുകളിൽ കൊച്ചുവെളുപ്പാൻ കാലത്ത് "വിശദീകരണം നൽകാൻ" പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ? എന്ന ചോദ്യവുമായാണ് ബൽറാം രംഗത്തെത്തിയത്.

ഇതിനായി എൻ്റെ വക 25 എന്ന ഹാഷ്ടാഗ് ക്യാമ്പയിനും ഫേസ് ബുക്കിൽ എം എൽ എ തുടങ്ങി. നിരവധി പേരാണ് എം എൽ എ യ്ക്ക് പിന്തുണയുമായി ക്യാമ്പയിനിൽ പങ്കുചേരുന്നത്.

https://www.facebook.com/vtbalram/posts/10157980838004139?__cft__<0>=AZUFraCvXlwICnYgmtuSfsBdOvOkyN_nldLO4Bm3SohT_wJSJugxoJ9crfXupAkYgDQH-Ai4mr1woAwXFXX1PkgWntnqDa1epPckjwWY_kwt835Tq1icEzLISeTKF5KSp10&__tn__=%2CO%2CP-R

vt balram
Advertisment