Advertisment

പീലി നിവര്‍ത്തി നില്‍ക്കുന്ന വെളുത്ത മയിലിനെ കണ്ടിട്ടുണ്ടോ: ഇല്ലെങ്കില്‍ ദാ ഈ വെളുത്ത സുന്ദരന്റെ ഒരു മനോഹര നൃത്തം കണ്ടോളൂ! വൈറല്‍ വീഡിയോ

New Update

ഒരു വെളുത്ത മയിലിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

Advertisment

publive-image

ഇതുവരെ ഒരു ലക്ഷത്തിലധികം പേരാണ് ഈ മനോഹര വീഡിയോ കണ്ടിരിക്കുന്നത്. മനോഹരമായ ഒരു പാർക്കിൽ വെള്ള മയിൽ അതിമനോഹരമായ തൂവലുകൾ വിരിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ആണ് വൈറല്‍ ആകുന്നത്‌. ഇണയെ ആകർഷിക്കുന്നതിനായി മയിലുകൾ പലപ്പോഴും തൂവലുകൾ വിരിക്കാറുണ്ട്‌.

https://twitter.com/i/status/1411084032977387520

viral video
Advertisment