അജ്മൽ ബിസ്മി
ദിവസം 69 രൂപ ഇഎംഐ അടച്ചാല് ഐഫോണ് 13 ഉം 104 രൂപ അടച്ചാല് ഐഫോണ് 14 ഉം വാങ്ങാന് അവസരമൊരുക്കി അജ്മല്ബിസ്മിയില് ഉത്രാട മെഗാ സെയില്. ബ്രാന്ഡഡ് ഉല്പ്പന്നങ്ങള്ക്ക് 70 ശതമാനം വരെ വിലക്കുറവ്. സ്മാര്ട്ട് ടിവികള്ക്ക് 61 ശതമാനം വരെയും എയര് കണ്ടീഷണറുകള്ക്ക് 50 ശതമാനം വരെയും വിലക്കുറവില് ഉത്രാടം മെഗാ സെയില്
അജ്മല് ബിസ്മിയില് 1 കിലോ സ്വര്ണം ബമ്പര് സമ്മാനവുമായി 'നല്ലോണം പൊന്നോണം' ഓഫര്. കാര്ഡ് പര്ച്ചേയ്സുകള്ക്ക് 10000 രൂപ വരെ ഇന്സ്റ്റന്റ് ഡിസ്കൗണ്ടും 20000 രൂപ വരെയുള്ള എക്സ്ചേഞ്ച് ആനുകൂല്യങ്ങളും:31 ഇഞ്ച് എല്.ഇ.ഡി 6990 രൂപയ്ക്കും 75 ഇഞ്ച് 4കെ യൂ.എച്.ഡി 74990 രൂപയ്ക്കും; നിത്യോപയോഗ സാധനങ്ങള് ഹോള്സെയില് വിലയില്, ഓണക്കാലത്ത് ബിസ്മി ഒരുക്കുന്നത് 1 കോടിയില് പരം രൂപയുടെ സമ്മാനങ്ങള്