PR News
സ്പോർട്സ് ഇഞ്ചുറി തടയുന്നതിനുള്ള അർദ്ധദിന ബോധവത്കരണ - പരിശീലന പരിപാടി ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു
കല്യാൺ ജൂവലേഴ്സിന് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 7268 കോടി രൂപ വിറ്റുവരവ്
ജനങ്ങൾക്ക് പോസിറ്റീവ് ആറ്റിറ്റ്യൂഡ് ഇല്ലാത്തതാണ് നാട്ടിലെ വികസന മുരടിപ്പിന് കാരണമെന്നു ഫാ. തോമസ് മറ്റമുണ്ടയില്. പകരം മറ്റുള്ളവര പഴിക്കുകയാണ് പലരും ചെയ്യുന്നത്. ദൈവാശ്രയത്തില് നിന്നുകൊണ്ടു ജയിക്കുമെന്ന ബോധ്യമുള്ളവരാണ് ജീവിതത്തില് വിജയിക്കുകയെന്നും ഇൻഫാം ദേശീയ ചെയർമാൻ
ഈഫല് ടവറിന്റെ നാട്ടില് കുറഞ്ഞ ഫീസോടുകൂടി പഠിക്കാം.. മികച്ച തൊഴില് സാധ്യതകള് ഉറപ്പുവരുത്താം. ഐ.ഇ.എല്.ടി.എസ് ഇല്ലാതെ തന്നെ എം.ഒ.ഐ ലെറ്റര് വെച്ച് ആപ്ലിക്കേഷന് ചെയ്യാം. പഠനം കഴിഞ്ഞാലും രണ്ടു വര്ഷത്തെ സ്റ്റേബാക്ക് ഇന്ത്യന് വിദ്യാര്ഥികള്ക്കു ഓഫര് ചെയ്ത് ഫ്രാന്സ്
ബോചെ ബ്രഹ്മി ടീ യുടെ ആദ്യത്തെ ബോചെ പാര്ട്ണര് ഷോറൂം പ്രവര്ത്തനമാരംഭിച്ചു
ഇനി പുത്തന് ലുക്കില്.. ഓക്സിജെന്റെ നവീകരിച്ച ഷോറൂം കോട്ടയം മാതൃഭൂമിക്ക് എതിര്വശം നാഗമ്പടത്ത് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ കാത്ത് 10,000 രൂപാ വരെ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്. പഴയ മൊബൈല് ഫോൺ, ലാപ്ടോപ്പ്, എല്.ഇ.ഡി ടി.വി, എ.സി തുടങ്ങിയവ കൊണ്ടുവന്നാല് പുതിയ ഉല്പ്പന്നങ്ങള് മാറ്റി വാങ്ങി നിങ്ങള്ക്കും അപ്ഡേറ്റാവാം
ഓക്സിജനില് മിന്നല് സ്മാര്ട്ട്ഫോണ് ഫെസ്റ്റിന് അതിഗംഭീര തുടക്കം. കിടിലന് ഓഫറില് സ്മാര്ട്ട്ഫോണ് വാങ്ങാന് ഈ മാസം 14 വരെ അവസരം. സ്മാര്ട്ട്ഫോണ് ഏറ്റവും വിലക്കുറവില് ലഭ്യമാകും. പഴയ കീപാഡ് ഫോണുകള് 1000 രൂപ വരെ മൂല്യത്തില് എക്സ്ചേഞ്ച് ചെയ്ത് സ്മാര്ട്ടഫോണ് വാങ്ങാം