ഓക്സിജൻ ഡിജിറ്റൽ ഷോപ്
തലസ്ഥാനത്ത് ഓൺലൈൻ ഫ്ളാഷ് സെയിൽ മോഡലിൽ 'വെനസ്ഡേ സെയിലുമായി' ഓക്സിജൻ. 5990 രൂപ മുതൽ സ്മാർട്ട് എൽഇഡി ടിവികളും വാഷിംഗ് മെഷീനുകളും. 1.3 ടൺ എസികൾ വെറും 23990 രൂപ മുതൽ. ലാപ്ടോപ്പുകൾ റിക്കാർഡ് വിലക്കുറവിൽ. 499 രൂപ മുതൽ ഫോണുകൾ, ഹെഡ്സെറ്റുകളും സ്മാർട്ട് വാച്ചുകളും പ്രഷർ കുക്കറുകളും നോൺ സ്റ്റിക് തവകളുംവരെ നാമമാത്ര വിലകളിൽ. ഓക്സിജൻ പട്ടം ഷോറൂമിൽ മാത്രം നടക്കുന്ന 12 മണിക്കൂർ 'വെനസ്ഡേ സെയിൽ' ബുധനാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെ മാത്രം
കോട്ടയത്തെ ഓക്സിജൻ മിഡ്നൈറ്റ് സെയിലിന് പിന്നാലെ തൃശൂരിൽ ആദ്യമായി 12 മണിക്കൂർ 'ഓക്സിജൻ സൺഡേ സൂപ്പർ സെയിൽ' പ്രഖ്യാപിച്ച് ഓക്സിജൻ ഗ്രൂപ്പ്. പൂരങ്ങളുടെ നാട്ടില് തൃശൂരുകാർക്ക് ഓഫറുകളുടെ പൂരകൊയ്ത്ത് ഒരുക്കുന്ന സൂപ്പർ പൂരം സെയിൽ ഞായറാഴ്ച. ഓഫറുകൾക്കും സമ്മാനങ്ങൾക്കും പുറമെ സ്പോട്ട് വായ്പയും
മൂന്ന് നിലകളിലായി 15000 ചതുരശ്ര അടിയിൽ ലോകോത്തര ബ്രാൻഡുകളുടെ 20000 ത്തിലേറെ എണ്ണം ഉത്പന്നങ്ങൾ. കൊട്ടാരക്കരയിൽ കൊട്ടാര സാദൃശ്യമായ ഷോറുമൊരുക്കി ഓക്സിജൻ ഡിജിറ്റൽ. പരസ്യച്ചിലവിൽ നിന്നും ബജറ്റ് നീക്കിവച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് കിടിലൻ ഓഫറുകൾ ഒരുക്കി മെഗാ സെയിലും. ഓണം വിപണിയിലെ വ്യത്യസ്തമായ കാഴ്ചകൾ ഇങ്ങനെ
കോട്ടയത്ത് ഓക്സിജന് പ്രഖ്യാപിച്ച മിഡ്നൈറ്റ് ഓണം സെയിലില് ആദ്യ ഒന്നര മണിക്കൂറിലെത്തിയത് ഇരുപത്തയ്യായിരത്തോളം പേര്. ഷോറൂം പ്രവര്ത്തനങ്ങള് മിനിട്ടുകളോളം സ്തംഭിച്ചു. ഓഫര് ഉത്പന്നങ്ങള് വിറ്റു തീര്ന്നത് മിനിട്ടുകള്ക്കുള്ളില്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന് പോലീസും ! ഓക്സിജന് മിഡ്നൈറ്റ് സെയിലില് സംഭവിച്ചുകൊണ്ടിരിക്കുന്നത്
കോട്ടയത്ത് ഒറ്റരാത്രിയിൽ സ്മാർട്ട് എൽ.ഇ.ഡി ടിവികൾക്കും വാഷിംഗ് മെഷീനുകൾക്കും 4990 രൂപ മുതൽ നാമമാത്ര വിലയിൽ വിൽപ്പന. ഫോണുകൾ 499 രൂപ മുതലും കുക്കറുകൾ 299 രൂപ മുതലും ബ്രാൻഡഡ് ലാപ്ടോപ്പുകൾ 19990 രൂപ മുതലും - അത്ഭുത വിലയിൽ 'ഓക്സിജൻ ഓണം മിഡ്നൈറ്റ് സെയിൽ' നടക്കുന്നത് ബുധനാഴ്ച രാത്രി