ഇന്‍ഫാം
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ ഹൈറേഞ്ച് മേഖലാ നേതൃത്വ ശില്പശാലകളിൽ ആവേശമായി കർഷകർ. ഫാ. തോമസ് മറ്റമുണ്ടയിലിന്റെ നേതൃത്വത്തില്‍ അഞ്ചു ദിവസം നീണ്ടുനിന്ന ശില്പശാലകളില് ഓരോന്നിലും പങ്കെടുത്തത് 1200 ഓളം കര്‍ഷകനേതാക്കള്‍. ഓരോ കാര്‍ഷിക താലൂക്കിന്റെയും കാര്‍ഷിക ഗ്രാമത്തിന്റെയും പശ്ചാത്തലവും സാധ്യതകളും മനസിലാക്കി പ്രാദേശിക പദ്ധതികള്‍ക്കു രൂപം നല്കി
ജനങ്ങൾക്ക് പോസിറ്റീവ് ആറ്റിറ്റ്യൂഡ് ഇല്ലാത്തതാണ് നാട്ടിലെ വികസന മുരടിപ്പിന് കാരണമെന്നു ഫാ. തോമസ് മറ്റമുണ്ടയില്‍. പകരം മറ്റുള്ളവര പഴിക്കുകയാണ് പലരും ചെയ്യുന്നത്. ദൈവാശ്രയത്തില്‍ നിന്നുകൊണ്ടു ജയിക്കുമെന്ന ബോധ്യമുള്ളവരാണ് ജീവിതത്തില്‍ വിജയിക്കുകയെന്നും ഇൻഫാം ദേശീയ ചെയർമാൻ
മികവിന്റെ അംഗീകാരമായി ഇന്‍ഫാം കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ്. ഉന്നത വിജയം നേടിയ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും ഇന്‍ഫാമിന്റെ ആദരം. തലപ്പാവ് അണിയിച്ചു മക്കള്‍ക്കൊപ്പം മാതാപിതാക്കളെയും വേദിയിലേക്കു സ്വീകരിച്ച് ആനയിച്ചു. കുട്ടികള്‍ക്കു സ്വര്‍ണ നാണയങ്ങളും മെമെന്റോയും ഉള്‍പ്പടെ കൈനിറയെ സമ്മാനങ്ങളും
ആഗോള താപനത്തിനെതിരേ കൈകോര്‍ത്ത് ഇന്‍ഫാമും വ്യാപാരികളും. കർഷകരുടെ കൂട്ടുകാരും കൂട്ടാളികളുമാണ് വ്യാപാരികളെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍. വ്യാപാരികളുടെ വീടുകളില്‍ അടുക്കളത്തോട്ടം നിര്‍മിച്ച് പരിസ്ഥിതി സൗഹൃദവും അടുക്കള സമൃദ്ധവും ആക്കുക ലക്ഷ്യമെന്ന് ഇന്‍ഫാം ദേശീയ ചെയര്മാന്
ചെറുകിട ക്ഷീര കര്‍ഷകര്‍ക്ക് കരുതലായി മലനാട് മില്‍ക്ക്. ക്ഷീര കര്‍ഷകര്‍ക്കു വേനല്‍ക്കാല ഇന്‍സെന്റീവായി ലിറ്ററിന് 15 രൂപ വരെ നല്‍കും. കന്നുകുട്ടി പരിപാലന പദ്ധതിയും കന്നുകാലികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇന്‍ഷ്വറന്‍സ് പദ്ധതിയും തുടരുമെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍. കൃഷിയില്‍നിന്ന് ജീവിതമാര്‍ഗം കണ്ടെത്തുക കര്‍ഷകന്റെ അവകാശമെന്ന് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/10/21/infam-parassala-4-2025-10-21-13-07-45.jpg)
/sathyam/media/media_files/2025/10/08/infam-lowrange-convension-2025-10-08-13-27-05.jpg)
/sathyam/media/media_files/2025/10/01/infam-kanjirappally-workshop-2025-10-01-18-40-13.jpg)
/sathyam/media/media_files/2025/08/20/infam-ponkunnam-4-2025-08-20-18-28-20.jpg)
/sathyam/media/media_files/2025/08/20/infam-karshaka-dinacharanam-2025-08-20-16-13-11.jpg)
/sathyam/media/media_files/2025/07/30/fr-mattamundayil-kanjirappally-2025-07-30-17-04-12.jpg)
/sathyam/media/media_files/2025/06/16/infam-kisan-jems-award-5-160269.jpg)
/sathyam/media/media_files/2025/06/04/b0TGUYHEiiNfcHvpZ8jZ.jpg)
/sathyam/media/media_files/2025/06/04/qpQDAmBDib2sUnLrTjaR.jpg)
/sathyam/media/media_files/2025/05/31/6TfKpq5tlk36CV3XQvxy.jpg)