കോൺഗ്രസിനൊപ്പം വളർന്ന ഗ്രൂപ്പു വഴക്ക് ! കോൺഗ്രസ് ഒരു പാർട്ടിയല്ല; രണ്ടു ഗ്രൂപ്പുകളുടെ കോഓർഡിനേഷൻ കമ്മറ്റി. 75 -ാം വയസിൽ പാർട്ടി വിട്ട പി സി ചാക്കോ പറഞ്ഞ വലിയ ശരി ! ചാക്കോയോട് വിയോജിക്കുമ്പോഴും ചാക്കോ പറഞ്ഞതിനോട് യോജിച്ച് കോൺഗ്രസ് പ്രവർത്തകരും. ജേക്കബ് ജോർജ് എഴുതുന്നു