'കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ പൊളിച്ചടുക്കി' നവകേരള രേഖ: സ്വകാര്യ പങ്കാളിത്തത്തിന് പച്ചക്കൊടി വീശി സി.പി.എം നവകേരള നയരേഖ. വിദേശ നിക്ഷേപത്തിനും പൊതു- സ്വകാര്യ പങ്കളിത്തത്തിനും ഊന്നൽ. സിൽവർലൈൻ നടപ്പിലാക്കും. സെസ് ഏർപ്പെടുത്തുന്നത് ആലോചിക്കണം. നികുതി വർധനയും പരിഗണനയിൽ
വിഭാഗീയത പ്രവണത പൊതുവേ അവസാനിച്ചെങ്കിലും ചിലരില്‍ ഇപ്പോഴും വിഭാഗീയ സംസ്ക്കാരമെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ജില്ലകളില്‍ നിന്നുള്ള പരാതികളിലെല്ലാം സംസ്ഥാന സെന്ററില്‍ നിന്നുള്ള നേതാക്കള്‍ ഇടപെട്ട് പരിശോധിക്കണമെന്ന് നിര്‍ദേശം. ജില്ലകളിലെ സംഘടനാ പരമായ പരാതികള്‍ തീര്‍ക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെടും
അനധികൃതമായി 20 ഫ്ളക്സുകളും 2,500 കൊടിയും കെട്ടി. സിപിഎമ്മിനു വൻ തുക പിഴ ചുമത്തില കൊല്ലം കോർപ്പറേഷൻ
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട് അടിച്ചുതകർത്ത കേസിൽ 3 ആർ.എസ്.എസുകാർ അറസ്റ്റിൽ
സി.പി.എം അംഗങ്ങൾക്ക് റിയൽ എസ്റ്റേറ്റ് ബിസിനസും കൂട്ടുകച്ചവടവും മാഫിയ ബന്ധവും പാടില്ല. നേരത്തെ നിർദ്ദേശമുണ്ടെങ്കിലും പലരും അത് പാലിക്കുന്നില്ല. സഹകരണ മേഖല കേന്ദ്രീകരിച്ചും പാർട്ടിക്കാർ വായ്പ് തട്ടിപ്പ് നടത്തുന്നു. സി.പി.എം നിലപാടുകളെ വിലവയ്ക്കാത്ത അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംഘടനാ റിപ്പോർട്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/03/07/LJoydWL6yirFhqoSGtTS.jpg)
/sathyam/media/media_files/2025/03/07/dk6Kc4f5avYbQLsZBxRt.jpg)
/sathyam/media/media_files/2025/03/07/ym2pDzEexATnflZpJk0u.jpg)
/sathyam/media/media_files/2025/03/06/wEvlaoQJTWEbsYhvFNvV.webp)
/sathyam/media/media_files/2025/03/07/FvR2h18mmC5VHFjqJaD1.jpg)
/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
/sathyam/media/media_files/2025/03/06/qQm3RM8J8FAhQjGuozv1.jpg)
/sathyam/media/media_files/2025/03/06/PMRDcbTHzAmeQtwtAs80.jpg)
/sathyam/media/media_files/2025/03/06/AWQalHRyTmFRoY5jISTn.jpg)
/sathyam/media/media_files/2025/03/06/iPAFgg95GFcTfpxo4zqG.jpg)