ബി.ജെ.പിക്കെതിരായ സി.പി.എമ്മിന്റെ പോരാട്ടത്തിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: പ്രകാശ് കാരാട്ട്
സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. എകെ ബാലൻ പതാക ഉയർത്തി
സി.പി.എമ്മിൽ നിന്നും 75 കഴിഞ്ഞവർ 'ഔട്ട്' ആകുന്നതോടെ സംസ്ഥാന നേതൃനിരയിലേക്ക് എത്തുക മന്ത്രിമാർ അടക്കമുളള പുതുമുഖങ്ങൾ. മന്ത്രിമാരായ ആർ.ബിന്ദുവിനും വീണാ ജോർജിനും സാധ്യതകളേറെ. ഡിവൈഎഫ്ഐ നേതാക്കളും യുവ എംഎൽഎമാരും ഇത്തവണ പരിഗണിക്കപ്പെടും. മാധ്യമ പ്രവർത്തനം മതിയാക്കി സിപിഎമ്മിൽ ചേർന്ന എം.വി നികേഷ് കുമാറിനും സാധ്യത. പി.ജയരാജൻ ഇക്കുറിയും സംസ്ഥാന സെക്രട്ടേറിയേറ്റിന് പുറത്ത്
സിപിഎം സംസ്ഥാന സമ്മേളനം നിയന്ത്രിക്കുന്നതിനും പതാക ഉയർത്തുവാനും പാർട്ടി നിയോഗിച്ചത് എ.കെ ബാലനെ. നേതൃസമിതികളിൽ നിന്ന് ഒഴിയുന്ന മുതിർന്ന നേതാവിന് ഇത് പാർട്ടി നൽകുന്ന ആദരവ്. പ്രകാശ് കാരാട്ട് ഉൽഘാടനം ചെയ്യുന്ന സമ്മേളനത്തിൽ എം.വി ഗോവിന്ദൻ സംഘടനാ റിപോർട്ട് അവതരിപ്പിക്കും. ഇക്കുറിയും ഇളവ് ലഭിച്ച പിണറായി 'നവകേരളത്തിൻെറ പുതുവഴികൾ' അവതരിപ്പിക്കും
കൊല്ലത്തിന്റെ മണ്ണിൽ ഇനി സമ്മേളന നാളുകൾ. സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊടിയേറി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/03/06/EFN5hx0fMS8JOVNh5n8j.jpg)
/sathyam/media/media_files/2025/03/06/A9wEHhCyqFh0ch07X2GK.jpg)
/sathyam/media/media_files/2025/03/06/7cUD28l8imhCZrgiaYcf.jpg)
/sathyam/media/media_files/2025/03/06/11ldp6Jg0OfrA2eHS7rR.jpg)
/sathyam/media/media_files/2025/03/06/VU6qoTVkBkfs8RGxtRF9.jpg)
/sathyam/media/media_files/2025/03/06/EBRDxZNv4A9SRbHAuWKN.jpg)
/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
/sathyam/media/media_files/2025/03/05/2iDaD6Vq2616FtdUeAyQ.jpg)
/sathyam/media/media_files/2025/03/05/GUsVU2G4ATd6RBnvA7ud.jpg)
/sathyam/media/media_files/2025/03/05/zw7aa4qX7RRuWytjTf2n.jpg)