സര്‍ക്കാരിനു വേണ്ടി കേസുകള്‍ നടത്തിയ പ്രോസിക്യൂട്ടറുടെ മരണത്തിലും അന്വേഷണം അട്ടിമറിച്ച് പോലീസ്. ഡിവൈ.എസ്.പിയടക്കം 2 ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണം. കൃത്യവിലോപവും ഉത്തരവാദിത്തമില്ലായ്മയും വ്യക്തമെന്ന് ആഭ്യന്തരവകുപ്പ്. 20 മാസമായിട്ടും പ്രോസിക്യൂട്ടറുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാതെ കള്ളക്കളി. മരണക്കുറിപ്പും ശബ്ദ സന്ദേശങ്ങളുമുണ്ടായിട്ടും തെളിവുകളെല്ലാം അവഗണിച്ച് പോലീസ്
ക്രൈസ്തവ സഭകൾക്ക് ബി.ജെ.പിയോട് അതൃപ്തി. പിന്നിൽ ഉത്തരേന്ത്യയിലെ മലയാളികളായ ക്രൈസ്തവ പുരോഹിതർക്ക് നേരെയുള്ള അക്രമണങ്ങളും സംഘപരിവാർ മുഖപത്രങ്ങളിൽ വന്ന ലേഖനങ്ങളും. സംഘപരിവാറിനെ എതിർക്കുന്നതിൽ സി.പി.എം പരാജയമെന്നും വിവിധ സഭകളുടെ വിലയിരുത്തൽ. കോൺഗ്രസിനോട് അടുത്ത് നിൽക്കാൻ പല സഭകളിലും ആവശ്യമുയരുന്നു
ജി.എസ്.ടി കുത്തനെ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ലോട്ടറി ടിക്കറ്റിന്റെ വില കൂട്ടാതിരിക്കാന്‍ സമ്മാനങ്ങളുടെ എണ്ണം കുറച്ച് ഭാഗ്യക്കുറി വകുപ്പ്. ബമ്പര്‍ ടിക്കറ്റുകള്‍ ഒഴികെയുള്ള ലോട്ടറികളുടെ സമ്മാനങ്ങള്‍ വെട്ടിക്കുറച്ചു. 5000, 1000 രൂപ പ്രൈസുകളുടെ എണ്ണത്തില്‍ കുറവ് വരുത്തി. സമ്മാനത്തുകയില്‍ വരുത്തിയിരിക്കുന്നത് ഒരുകോടി രൂപയിലധികം കുറവ്
ആഗോള അയ്യപ്പസംഗമം ഭാവിയില്‍ ഞങ്ങള്‍ക്ക് ഗുണമാകും. എല്‍ഡിഎഫിന് ശാപമായി മാറും. കെ മുരളീധരന്
പത്തുദിവസത്തിനുള്ളില്‍ മൂന്ന് ന്യൂനമര്‍ദത്തിന് സാധ്യത. വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/09/20/photos23-2025-09-20-14-58-10.png)
/sathyam/media/media_files/OUoFlAnqSrn0keiiLaYn.jpg)
/sathyam/media/media_files/2025/09/20/photos22-2025-09-20-14-15-17.png)
/sathyam/media/media_files/2025/09/20/1001264413-2025-09-20-12-56-33.webp)
/sathyam/media/media_files/2025/06/02/MuOyCPS5JzxVtQmx1wmQ.jpg)
/sathyam/media/media_files/2025/08/29/lottery-jpg-2025-08-29-17-24-59.webp)
/sathyam/media/media_files/2025/09/20/photos19-2025-09-20-09-48-02.png)
/sathyam/media/media_files/jEBjZdPIWORscNtymW8z.jpg)
/sathyam/media/media_files/2025/09/20/1001263726-2025-09-20-07-58-49.webp)
/sathyam/media/media_files/VFKQwTG4IVKTn1lkqpDb.jpg)