മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി ന്യൂനപക്ഷ മോർച്ച
പാലായില്‍ ബിഷപ്പിനനുകൂലമായി സംഘടിപ്പിച്ച പരിപാടികള്‍ കയ്യടക്കി ബിജെപി നേതാക്കള്‍ ; വിമുഖത പ്രകടിപ്പിച്ചു വിശ്വാസികളും ! മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പരിപാടിയില്‍ പങ്കെടുത്തത് നാനൂറ് പേര് മാത്രം. വിശ്വാസികളെ ചൊടിപ്പിച്ചത് സംഘാടനത്തില്‍ പോലും ബിജെപി നേതാക്കള്‍ മുഖ്യറോള്‍ വഹിച്ചത്. ഐക്യദാര്‍ഢ്യ മാര്‍ച്ച് വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ബിജെപി പ്രൊഫൈലുകള്‍ വഴി ! കുടുംബ യൂണിറ്റ് തലത്തില്‍ വിശ്വാസികളോട് സമരവിവരം നേരിട്ട് അറിയിച്ചിട്ടും സഭ പ്രതീക്ഷിച്ചതിന്റെ പത്തിലൊന്ന് പങ്കാളിത്തം ഉണ്ടായില്ല. ബിജെപി ജില്ലാ അധ്യക്ഷനും മുന്‍ അധ്യക്ഷനും മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റും മുഖ്യപ്രസംഗകരായതിലും വിമര്‍ശനം. ബിഷപ്പിനെ അനുകൂലിക്കുമ്പോഴും ബിജെപിക്ക് കുടപിടിക്കുന്നത് അംഗീകരിക്കുന്നതില്‍ മുഖം തിരിച്ച് പാലായിലെ വിശ്വാസി സമൂഹം
'നര്‍ക്കോട്ടിക് ജിഹാദ്' വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ പാലാ ബിഷപ്പില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ തേടിയതായി സൂചന; കോട്ടയം, ഇടുക്കി ജില്ലകളിലെ റേവ് പാര്‍ട്ടി സംഘാടകരുടെ വിവരങ്ങള്‍ വീണ്ടും തേടി എന്‍സിബിയും; പാലായില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത തീവ്ര സംഘടനക്കാരെ കുറിച്ചും അന്വേഷിക്കുന്നു. പ്രതിഷേധത്തിനായി വാഹനത്തിൽ ആളുകളെ പാലായില്‍ എത്തിച്ച ഭക്ഷ്യ വസ്തു നിര്‍മ്മാണ കമ്പനിയെക്കുറിച്ചും അന്വേഷണം !
പാലാ രൂപതാധ്യക്ഷന്‍ പിന്തുണയുമായി തെരുവിലിറങ്ങി വിശ്വാസികളും ! പാലായില്‍ നടന്ന മാര്‍ച്ചിലും ഐക്യദാര്ഢ്യസമ്മേളനത്തിലും പങ്കെടുത്തത് വന്‍ ജനാവലി. ബിഷപ്പു ഹൗസിലേക്ക് ഇനി മേലില്‍ പ്രതിഷേധം ഉണ്ടായാല്‍ നേരിടുമെന്ന് ക്രൈസ്തവ സംഘടനകളുടെ മുന്നറിയിപ്പും ! പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത് ബിഷപ്പിന് പിന്തുണയുമായി ബിജെപി നേതാക്കളും
നാർക്കോട്ടിക് ജിഹാദ്; മുന്നറിയിപ്പ് മാത്രം, ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്ന് പാലാ രൂപത
രോഗിയുമായെത്തിയ ആംബുലൻസ് പോലും കടത്തിവിടാതെ പാലായിൽ മുസ്ലിം സംഘടനകളുടെ പ്രതിഷേധ മാർച്ച് ! ആംബുലൻസ് പിറകോട്ടെടുത്തത് 50 മീറ്ററിലേറെ ! കേരളത്തിലെ ഒരു സമരമുഖത്തും കാണാത്ത തീവ്രത ഈ കോവിഡ് കാലത്തു നടത്തിയതിൽ പാലാക്കാർക്ക് ഒരു പങ്കുമില്ലെന്ന് പ്രദേശവാസികൾ. പുറത്തു നിന്നെത്തിയ സമരക്കാർ നഗരത്തെ മുൾമുനയിലാക്കിയത് മണിക്കൂറുകൾ ! മാസ്കും സാമൂഹിക അകലവുമൊന്നുമില്ലാതെ കോവിഡ് കാലത്ത് നടന്ന സമരത്തിന് നിശബ്ദ കാഴ്ചക്കാരായി പോലീസും - വീഡിയോ കാണാം
'നർക്കോട്ടിക് ജിഹാദ്' ആരോപണം പാലാ ബിഷപ്പ് വെറുതെയങ്ങ് പറഞ്ഞതല്ല ! ബിഷപ്പിൻ്റെ പരാമർശം സഭാ സിനഡും അറിഞ്ഞുതന്നെ. മാര്‍ കല്ലറങ്ങാടിന്റെ പ്രസംഗത്തിലെ 'പൊളിറ്റിക്കല്‍ ഫോക്കസ്' ചില വിദൂര ലക്ഷ്യങ്ങളോടെയെന്നും വിലയിരുത്തല്‍ ! സഭാ സ്ഥാപനങ്ങൾക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ ആക്രമണവും ബിഷപ്പിനെ ചൊടിപ്പിച്ചു. ബിഷപ്പിന്റെ വാക്കുകള്‍ നേരിടാനൊരുങ്ങി മുസ്ലിം സംഘടനകളും. പാലാ ബിഷപ്പിനെതിരെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പോലീസിൽ പരാതി നൽകും ! ഒടുവില്‍ 'നർക്കോട്ടിക് ജിഹാദി'ല്‍ കേന്ദ്ര ഏജന്‍സികള്‍ കൈവച്ചാല്‍ സംഭവം 'സീരിയസ്' ആയും മാറും ..?
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/68tnAbWt0K6dR8I858TV.jpg)
/sathyam/media/post_banners/ltwmiXUvHlCKD6cjHqMs.jpg)
/sathyam/media/post_banners/8BeVae6ajopqBkKNbbcU.jpg)
/sathyam/media/post_banners/4PFA1vzapoTOgT16wK6R.jpg)
/sathyam/media/post_banners/sTZbK0ax2KwHtIgy99Sa.jpg)
/sathyam/media/post_banners/fVvepUaWVCM0EpTLzsqG.jpg)
/sathyam/media/post_banners/UwVbSgcg1nZ7eQIWFR2S.jpg)
/sathyam/media/post_banners/plIU893PCtWV2BIqqZT3.jpg)
/sathyam/media/post_banners/tNGfsWZgRU0oh8xMUfXy.jpg)
/sathyam/media/post_banners/z3H30ISSzeVCDJ6WwQRH.jpg)