വെയിൽസിലെ കാർഡിഫിൽ നിന്നും നാല് പൊൻ താരകങ്ങൾ ഒരുമിക്കുന്നു..... യുക്മ സാംസ്കാരിക വേദിയുടെ "Let’s Break It Together" ലൈവ് ടാലന്റ് ഷോയിൽ വയലിനിലും പിയാനോയിലും ഡ്രംസിലും പാട്ടിന്റെ പാലാഴി തീർക്കുവാൻ എത്തുന്നത് കൗമാര പ്രതിഭകളായ കെവിൻ ടൈറ്റസ്, എയ്ഡീൻ ടൈറ്റസ്, അർണവ് ബിനോയ്, അനുവ ബിനോയ്......
യുക്മ വൈ6 ചലഞ്ച് 2020 സൗജന്യ ഓൺലൈൻ മത്സര പരീക്ഷകൾ ജൂലൈ 11, 12 തീയതികളിൽ............ ഗ്രാമർസ്കൂൾ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകളുമായി നൂറുകണക്കിന് മലയാളി വിദ്യാർത്ഥികൾ............. ആദ്യഘട്ട വെബ്സെമിനാറിൽ പങ്കെടുക്കാൻ സാധിക്കാതെവന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ജൂൺ 27 ശനിയാഴ്ചത്തേക്ക് രജിസ്റ്റർ ചെയ്യാം
മാഞ്ചസ്റ്ററിന്റെ മാണിക്യങ്ങൾ യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലൻറ് ഷോയിൽ അണിചേരുന്നു..ട്രാഫോർഡിൽ നിന്നും സർഗ്ഗ പ്രതിഭയുടെ പൊൻ വെളിച്ചം വിതറുന്ന ത്രിമൂർത്തികളായ അഷ്ലാൻ സിബിയും അഷോൻ സിബിയും ഒലിവിയ സിബിയും "Let's Break It Together”ൽ നാദവിസ്മയം തീർത്ത് കാണികളെ പ്രകമ്പനം കൊള്ളിക്കുവാൻ നാളെ എത്തുന്നു....
ലോകമെമ്പാടുമുള്ള കലാപ്രേമികളുടെ പ്രശംസ ഏറ്റുവാങ്ങിയ മൈക്കിൾ മക്കിന്റയറിന്റെ ബിബിസി ടെലിവിഷൻ ബിഗ് ഷോയിലൂടെ 7 മില്യൺ പ്രേക്ഷകരെ ത്രസിപ്പിച്ച ജൂനിയർ മൈക്കിൾ ജാക്സൺ അനൂഷ് ഹൈദ്രോസും സഹോദരി അന്യ ഹൈദ്രോസും യുക്മ സാംസ്കാരിക വേദിയുടെ "Let's Break it To gether" ലൈവ് ടാലന്റ് ഷോയിൽ നാളെ എത്തുന്നു....
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/4y4lyb2xnpRUmLaJvcZA.jpg)
/sathyam/media/post_banners/tfKt0yjnc2kCIt9mp8uJ.jpg)
/sathyam/media/post_banners/6FA8EXCemZEX1qag1zEC.jpg)
/sathyam/media/post_banners/LzmZfMOiUJAzY23uNktR.jpg)
/sathyam/media/post_banners/eeztSre4MtWdnmszb61G.jpg)
/sathyam/media/post_banners/CuS6ILYaKtv9QbFAPt1x.jpg)
/sathyam/media/post_banners/55x5P1GIYjBt9rv6u8h0.jpg)
/sathyam/media/post_banners/sMqFLIqc1XYkG2xqk2PL.jpg)
/sathyam/media/post_banners/rTkdQXjTN4oWTz1it2d8.jpg)
/sathyam/media/post_banners/qBWzq8t2vyfDm6lBAEPw.jpg)