മലയാളികളെല്ലാം ഇപ്പോൾ ഓരോ മലയാളി ഹൗസിലാണ്. ടാസ്ക് തരുന്നതും ചെയ്യുന്നതും നമ്മൾ തന്നെ. നമ്മുടെ മലയാളി ഹൗസിലും ഈഗോയും ടെൻഷനും ഉണ്ടാകും. മത്സരബുദ്ധിയും വാഗ്വാദവും ഉണ്ടാകും. കൂടുതൽ ശക്തരായി നമുക്ക് ഈ കൊറോണക്കാലത്തുനിന്ന് പുറത്തു വരാൻ പത്ത് നിയമങ്ങൾ - മുരളി തുമ്മാരുകുടി എഴുതുന്നു
160 മിനുട്ട് സമയമെടുത്താണ് നിർമ്മല സീതാരാമൻ ഈ വർഷത്തെ കേന്ദ്ര ബജറ്റ് വായന പൂർത്തിയാക്കിയത്. അവസാനം ആയപ്പോഴേക്കും അവർ ക്ഷീണിച്ച് ബജറ്റ് പ്രസംഗം വെട്ടിച്ചുരുക്കി ; നമ്മുടെ മന്ത്രിയും ഒട്ടും കുറച്ചില്ല; രണ്ടു സഭകളിലും ഉറക്കം തൂങ്ങാതിരിക്കാൻ ആളുകൾ കഷ്ടപ്പെടുന്ന കാഴ്ച കണ്ടു ; സത്യത്തിൽ എന്തിനാണ് ഈ ബജറ്റ് പ്രസംഗം? ഒരു കോപ്പി എടുത്ത് സഭയുടെ മേശപ്പുറത്ത് വച്ചാൽ പോരെ? ; മുരളി തുമ്മാരുകുടി എഴുതുന്നു
ഉത്സാഹിയായ കോഴി'ക്കറിയും ബ്രെഡും! ; ആഹാ അന്തസ്സ്...! ; സ്പെഷ്യല്‍ വിഭവവുമായി മുരളി തുമ്മാരുകുടി