Powered by :
'മാലിക്കിൻ്റെ ലോകത്തേക്ക് സ്വാഗതം. ഷൂട്ടിംഗ് ആരംഭിച്ചു'- എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ച് രാജ്കുമാർ റാവു കുറിച്ചിരിക്കുന്നത്. ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറായാണ് മാലിക് പ്രേക്ഷകരിലേക്കെത്തുക.
Share this article
If you liked this article share it with your friends.they will thank you later