മുല്ലപ്പെരിയാർ സന്ദര്‍ശിച്ച തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദൊരൈ മുരുകൻ സംസാരിച്ചത് സുപ്രീം കോടതിയെപ്പോലും വെല്ലുവിളിക്കുന്ന രീതിയില്‍ ! ഇവിടുത്തെ ഏതെങ്കിലും ഭരണാധികാരിയോ പ്രതിപക്ഷ നിരയിലെ നേതാവോ ഇതിനെതിരെ ഒരു വാക്ക് മിണ്ടിയോ ? ആരെങ്കിലും ഏതെങ്കിലും പത്രത്തിൽ വായിച്ചോ ? മിണ്ടാൻ പറ്റില്ല. കാരണം നമ്മുടെ ബഹുമാന്യ നേതാക്കളുടെ തലകൾ തമിഴൻമാരുടെ കക്ഷത്തിലാണ് - പ്രതികരണത്തില്‍ തിരുമേനി
യഥാർത്ഥത്തിൽ പെട്രോളിയം വില കേന്ദ്രം വർദ്ധിപ്പിച്ചപ്പോൾ അതിന്റെ ഗുണഭോക്താവ് ആരാണ്? എന്നിട്ട് രാവിലെ വായ തുറന്നാൽ കേന്ദ്രത്തേയും മോദിയേയും കുറ്റം പറയും. കിട്ടണ ലാഭം പോക്കറ്റിലിടും. ഇതിനാണ് ഇരട്ടത്താപ്പ് അല്ലെങ്കിൽ കാപട്യം എന്ന് പറയുന്നത്. പറയുന്ന കാര്യങ്ങളിൽ തരിമ്പെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ മിസ്റ്റർ ബാലഗോപാൽ നിങ്ങൾ 2 രൂപയെങ്കിലും ലിറ്ററിന് കുറയ്ക്കൂ... പ്രതികരണത്തില്‍ തിരുമേനി
വെള്ളപൂശിയാലും വെളുക്കാത്ത ഇന്ദിരാഭരണം; ദി പ്രസിഡണ്ട് ഹാസ് പ്രൊക്ലയിംഡ് എമർജൻസി, പരമ്പര - 6
'May it Please Your Honour': നാഥുറാം വിനായക് ഗോഡ്സെ കോടതിയിൽ നൽകിയ മൊഴി; മലയാള പരിഭാഷ – ഭാഗം 4
ചാനല്‍ ചര്‍ച്ചകള്‍ എന്ന പേരില്‍ അന്തി ചര്‍ച്ചകളില്‍ നിറയുന്നതിലേറെയും തോന്ന്യാസങ്ങള്. ഏത് പുരുഷന്റെ കൂടെ ശയിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്, ഭര്‍ത്താവായാലും ആ അവകാശം നിഷേധിക്കരുതെന്നു വരെ ഒരു മഹതി അടുത്തിടെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞുവച്ചു ! കേരള സമൂഹത്തെ അവഹേളിക്കുന്ന ഇത്തരം ആഭാസങ്ങള്‍ തുടരണോ ? - തിരുമേനിയുടെ പ്രതികരണം
'വിപ്രതിപത്തിയെ മഹത്വപ്പെടുത്തിയ ഗാന്ധിഹത്യ'; ബട്ട്വാരാ കാ ഇതിഹാസ്, പരമ്പര -20
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/dy8pHIacfUvO9SaVnBZp.jpg)
/sathyam/media/post_banners/F4AJMC3B9wnX9D59MRhC.jpg)
/sathyam/media/post_banners/c6wPdafQrM9SI5qFLbDE.jpg)
/sathyam/media/post_banners/ua93DEBqWTDMFxkcJGfP.jpg)
/sathyam/media/post_banners/BPgOyEXcUZ4jcifygNwb.jpg)
/sathyam/media/post_banners/IsKA13WT1zM4YaMo9jwp.jpg)
/sathyam/media/post_banners/ZpaZeSK6K5RsS1HyS9C3.jpg)
/sathyam/media/post_banners/Aurz2cMcstQMEEm9W9iZ.jpg)
/sathyam/media/post_banners/oflu3lo4kLCNq4ksYkXm.jpg)
/sathyam/media/post_banners/zFmyYETejYRcSwbOtvBL.jpg)