സൗദിയില്‍ വാക്സിന് സ്വീകരിച്ചവര്‍ രണ്ടു കോടി പിന്നിട്ടു, മരണസംഖ്യ എട്ടായിരം കടന്നു. പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,295 രോഗമുക്തരായവര്‍ 946 മരണം 14, ഇതോടെ ആകെ 96.32 ശതമാനം പേര് രോഗമുക്തരായി. 1,426 പേര് അതീവ തീവ്രപരിചരണ വിഭാഗത്തില്‍ നിലവില്‍ ചികിത്സയിലാണ് കൂടുതല്‍ രോഗബാധിതര്‍ ഇന്ന് റിയാദ് പ്രവിശ്യയിലാണ് 327, മക്ക 283, കിഴക്കന്‍ പ്രവിശ്യ 189, അസീര്‍ 135, ജിസാന്‍ 92, മദീന 45 എന്നിങ്ങനെയാണ്..
സൗദിയിലിന്ന് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,224 രോഗമുക്തരായവര്‍ 1,523 മരണം 16, ഇതോടെ ആകെ 96.03 ശതമാനം പേര് രോഗമുക്തരായി. 1,434 പേര് അതീവ തീവ്രപരിചരണ വിഭാഗത്തില്‍ നിലവില്‍ ചികിത്സയിലാണ് കൂടുതല്‍ രോഗബാധിതര്‍ ഇന്ന് റിയാദ് പ്രവിശ്യയിലാണ് 344, മക്ക 200, കിഴക്കന്‍ പ്രവിശ്യ 254, അസീര്‍ 125, മദീന 71 എന്നിങ്ങനെയാണ്..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/i0TrdCzdQ7rOpBZOAYSV.jpg)
/sathyam/media/post_banners/XGHMSEs0baUizpmrbf70.jpg)
/sathyam/media/post_banners/FBtn2qUXJ9bE6M51qqRK.jpeg)
/sathyam/media/post_banners/sFW0Zj7bISLxNBONHrT2.jpeg)
/sathyam/media/post_banners/MUS59OqW4EytbWM6j1p2.jpeg)
/sathyam/media/post_banners/YHcHteHoaxIiEZTtog8Z.jpg)
/sathyam/media/post_banners/KZJjLvtiKPxEUXXT6Okj.jpg)
/sathyam/media/post_banners/INdfOxsqgYLk7SlmlgzW.jpg)
/sathyam/media/post_banners/hKDPz3ML2rjtyoknngWe.jpg)
/sathyam/media/post_banners/49YCO7KS1F19wVASLItz.jpg)