യു.എ.ഇ, എത്യോപ്യ അടക്കം നാലു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പെടുത്തി.
കൂടെ താമസിക്കുന്ന ഒരാള്‍ മരണപ്പെട്ടു, എന്ന് നാട്ടിലെത്തിക്കുവാന്‍ സാധിക്കുമെന്ന് ഫോണിലൂടെ ചോദ്യം; ഞായറാഴ്ച തന്നെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്നും അപേക്ഷ; പിന്നീട് കേട്ടത് ഫോണ്‍ വിളിച്ചയാള്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത-പ്രവാസിയുടെ മരണത്തെക്കുറിച്ച് നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി അഷ്റഫ് താമരശേരി
സൗദിയിലിന്ന് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,338 രോഗമുക്തരായവര്‍ 1,208, മരണം 16, ഇതോടെ ആകെ 96.03 ശതമാനം പേര് രോഗമുക്തരായി. 1,374 പേര് അതീവ തീവ്രപരിചരണ വിഭാഗത്തില്‍ നിലവില്‍ ചികിത്സയിലാണ് കൂടുതല്‍ രോഗബാധിതര്‍ ഇന്ന് കിഴക്കന്‍ പ്രവിശ്യയിലാണ് 327 റിയാദ് 279, മക്ക 208 അസീര്‍ 127, അല്‍ഖസീം 115, മദീന 109 എന്നിങ്ങനെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/M9YMUghTrJz7dfvpAzW4.jpg)
/sathyam/media/post_banners/gJ4uIdj4Z6cHyRGeYdf6.jpg)
/sathyam/media/post_banners/DglZftDVbtefrCCcfTKM.jpg)
/sathyam/media/post_banners/m4ySKOlAFTk57vB0EnIQ.jpg)
/sathyam/media/post_banners/Kq7PrlHtvZNLV4hhtsMI.jpg)
/sathyam/media/post_banners/Ngn1cyKmL6lXghR84eTd.jpg)
/sathyam/media/post_banners/pvrYM6vnFQE8UykDROVS.jpg)
/sathyam/media/post_banners/rpyPIw08w5s0fpyXFtmU.jpg)
/sathyam/media/post_banners/i6WBFud4UUxakmGRXQpE.jpg)
/sathyam/media/post_banners/8dOxKv6PqAKCbPkacBQz.jpg)