ജോസ് കെ. മാണി വ്യാജവാര്‍ത്തകളുടെ ഇരയാകുകയായിരുന്നു. സ്വകാര്യജീവിതം വരെ നീണ്ട വേട്ടയാടല്‍. എംപിയായിരിക്കെ അദ്ദേഹം കൊണ്ടുവന്ന സയന്‍സ് സിറ്റി, ട്രിപ്പിള്‍ ഐടി, കേന്ദ്രീയ വിദ്യാലയങ്ങള്‍, രാജ്യാന്തര നിലവാരമുള്ള റോഡുകള്‍ ഒക്കെ വിസ്മരിക്കപ്പെട്ടു. എന്നാല്‍ ഈ പരാജയങ്ങള്‍ക്കുശേഷവും അപഹരിക്കപ്പെട്ട ഇടങ്ങളെപ്പറ്റി വിലപിക്കുകയല്ല, കാണേണ്ടത് കാണാതെ പോയ കണ്ണുകളെത്തേടിപ്പോവുകയാണ് അദ്ദേഹം ചെയ്യുന്നത് - ജോസ് കെ. മാണിയുടെ പരാജയത്തെ ട്രോളി പാലാ കോളേജിലെ യുവ അസി. പ്രൊഫസറുടെ കുറിപ്പ് !
സൗദിയിലിന്ന് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,173 രോഗമുക്തരായവര്‍ 1,389 മരണം 13, ഇതോടെ ആകെ 96.03 ശതമാനം പേര് രോഗമുക്തരായി. 1,348 പേര് അതീവ തീവ്രപരിചരണ വിഭാഗത്തില്‍ നിലവില്‍ ചികിത്സയിലാണ് കൂടുതല്‍ രോഗബാധിതര്‍ ഇന്ന് കിഴക്കന്‍ പ്രവിശ്യയിലാണ് 273 റിയാദ് 227, മക്ക 222 അസീര്‍ 77, അല്‍ഖസീം 115, മദീന 90 എന്നിങ്ങനെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/iRCoUYA8iRL2DcDRbJH5.jpg)
/sathyam/media/post_banners/XG8FysvkoLON43odPSUM.jpg)
/sathyam/media/post_banners/5qn3ctzEt65g4qzZaDZ0.jpg)
/sathyam/media/post_banners/geJmKRGYXVDIKRJo08Ag.jpeg)
/sathyam/media/post_banners/m5L5ISdYiLNbm8NyExA8.jpg)
/sathyam/media/post_banners/wRf2NNJORTvHxuFarJRU.jpg)
/sathyam/media/post_banners/Kb0E28Hyjw9hWC09kuAg.jpg)
/sathyam/media/post_banners/vDASzuQJVr8GJO7CTXa7.jpeg)
/sathyam/media/post_banners/njJl3yIrDGpFyeDHfNSV.jpeg)
/sathyam/media/post_banners/R3X3cUadAKVch61nJHXk.jpg)