അൽത്താഫ് അനാർക്കലി കൊമ്പോ കളറാക്കിയ വിവാഹമേളം ! തിയറ്ററുകളിൽ ചിരിപ്പൂരം തീർത്ത് 'മന്ദാകിനി' - റിവ്യൂ
എഡിജിപി പി. വിജയൻ പൊലീസ് അക്കാദമി ഡയറക്ടര് പദവിയിലേക്ക് ഉയരുന്നത് പോലീസ് സേനയ്ക്കും സമൂഹത്തിനും ഒട്ടേറെ സംഭാവനകൾ നൽകികൊണ്ട്; കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരിക്കുമ്പോൾ തുടക്കം കുറിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ ഇന്ന് 32000 കുട്ടികൾ; പ്രമാധമായ നിരവധി കേസുകളിൽ സത്യസന്ധമായി അന്വേഷണം നടത്തി, ഉയർന്ന വിവാദങ്ങളും ആരോപണങ്ങളും പൊള്ളയാണെന്ന് ഇപ്പോൾ കാലം തന്നെ തെളിയിച്ചിരിക്കുന്നു
2003ൽ എപ്പിസ്ക്കോപ്പൽ സഭയായി മാറിയ ബിലീവേഴ്സ് ചർച്ചിന്റെ തലവനായി മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ എന്ന പേരിൽ യോഹന്നാൻ സ്വയം അഭിഷിക്തനായി. അന്നുമുതൽ ഇന്നുവരെ ആരോപണങ്ങളും വിവാദങ്ങളും ഒഴിയാതെ പിന്തുടർന്നു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും വേരുറപ്പിച്ചതോടെ ബിലീവേഴ്സ് ചർച്ചിന്റെ ആസ്തി ശതകോടിയിലെത്തി. മെഡിക്കൽ കോളേജും 20,000 ഏക്കറിലധികം സ്ഥലവും ഉൾപ്പെടെ അളവറ്റ സമ്പാദ്യം വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കും വഴിതെളിച്ചു
സാംസങ്ങിന്റെ പുതിയ പ്രീമിയം സ്മാര്ട്ട് ഫോണുകളായ ഗാലക്സി എസ് 24 സീരീസ് ഈ മാസം 24 മുതൽ കേരളത്തിൽ ലഭ്യമാകും. ലോകം കാത്തിരുന്ന പുത്തൻ സാങ്കേതിക സംവിധാനം അടങ്ങിയ എ.ഐ ഫോണിന്റെ കേരളത്തിലെ ആദ്യ സ്റ്റോക്ക് ലഭിക്കുന്നത് സംസ്ഥാനത്തെ പ്രമുഖ സ്മാർട്ട് ഫോൺ ഡീലറായ ഒക്സിജൻ ഗ്രൂപ്പിന് ! ജനുവരി 23 അർദ്ധരാത്രി മുതൽ നിങ്ങൾക്കും ഫോൺ ഉറപ്പിക്കാം ഒക്സിജൻ ഷോറൂമുകളിലൂടെ !
തന്റെ മൂന്ന് ആഗ്രഹങ്ങളും സഭയ്ക്ക് നൽകാനുള്ള കാഴ്ചപ്പാടും വ്യക്തമാക്കി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്; "ഞാൻ സംസാരിക്കുന്നതുപോലെ തന്നെ പ്രവർത്തിക്കാൻ എനിക്ക് സാധിക്കണം. പ്രസംഗിക്കുന്നതിനേക്കാളും എനിക്കിഷ്ടം സംഘർഷം നിറഞ്ഞ ജീവിതം നയിക്കുന്നവരെ കേൾക്കാനാണ്. കഷ്ടത അനുഭവിച്ച് വരുന്നവന് ഏതറ്റംവരെ പോയാലും സഹായം ഉറപ്പാക്കണം. എന്റെ മുഖ്യ പരിഗണന പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള ഐക്യദാർഢ്യമാണ്. സഭ അനാവശ്യമായ ആർഭാടങ്ങൾക്ക് ചെലവഴിക്കുന്ന പണം മുഴുവൻ പാവങ്ങളുടെ സമുദ്ധാരണത്തിന് കൊടുക്കാൻ സഭ കടപ്പെട്ടിരിക്കുന്നു" !
"എടാ റാഫേലേ നീ എവിടേക്കാ പോണേ..., ഡാ ഡേവീസേ..എത്ര നാളായ്ടാ കണ്ടിട്ട്"; ബാല്യകാല സുഹൃത്തിനെ ചേർത്തുപിടിച്ച് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ! കണ്ടു നിന്നവർ നിറകണ്ണുകളോടെ ദൈവത്തെ മഹത്വപ്പെടുത്തി ! - റാഫേൽ തട്ടിൽ പിതാവിനെക്കുറിച്ച് വൈറലായ അനുഭവം വിവരിച്ച് ഫാ. ജെൻസൺ ലാസലെറ്റ്