ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം: ഇല്ലെങ്കില്‍ ശക്തമായ നടപടി: ആരോഗ്യ മന്ത്രി വീണാ ജോർജ്
ഗുണ്ടാ മാഫിയ ബന്ധമുള്ള ഡിവൈഎസ്പി വരെയുള്ള 23 പൊലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം
ഗതാഗത നിയമലംഘനങ്ങൾ സ്വയം കണ്ടെത്തുന്ന ഹൈടെക്ക് ക്യാമറകൾ ഉടൻ മിഴിതുറക്കും. സംസ്ഥാനത്താകെ 1000 ക്യാമറകൾ. ചെലവ് 236കോടി. ഹെൽമെറ്റും സീറ്റ്ബെൽറ്റുമില്ലെങ്കിൽ ക്യാമറ സ്വയം കണ്ടെത്തും. രേഖകൾ ശരിയല്ലെങ്കിലും പെറ്റി ഉറപ്പ്. 30ദിവസത്തിനകം പിഴയടച്ചില്ലെങ്കിലും പലിശയും നൽകണം. പെറ്റിയടിച്ച് മലയാളികൾ മുടിയും...
'ഇറങ്ങി പോടാ'... വിദേശത്ത് പരിപാടിക്കിടെ ബിനു അടിമാലിയെ അപമാനിച്ച് കാണികൾ
100 ചീറ്റകൾ കൂടി ഇന്ത്യയിലേക്ക്: ദക്ഷിണാഫ്രിക്കയുമായി കരാറിൽ ഒപ്പുവെച്ചു
ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: സംസ്ഥാനത്ത് നാല് ദിവസം മഴയ്ക്ക് സാധ്യത
സർവകലാശാല അഭിമുഖങ്ങളിലെ മാർക്ക് തരംതിരിച്ച് രേഖയാക്കണമെന്ന് വിവരാവകാശ കമ്മീഷൻ