ബി.ബി.സി യുടേത് ഭാരതത്തിന്റെ ആഭ്യന്തര വിഷയത്തിലുള്ള കൈകടത്തൽ; പ്രതികരണത്തില്‍ തിരുമേനി
യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചു; എയർ ഇന്ത്യയ്ക്ക് 10 ലക്ഷം പിഴ
മഡഗാസ്കറിനു സമീപമുണ്ടായ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത
ചിന്തയുടെ ശമ്പളം 26. 5.18 മുതൽ 1 ലക്ഷം രൂപയായി സർക്കാർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. ശമ്പള കുടിശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചിന്ത ജെറോം സർക്കാരിന് കത്തെഴുതിയിരുന്നു, ചിന്ത പറഞ്ഞത് പെരുംനുണ; ശമ്പള കുടിശ്ശിക 8.50 ലക്ഷം രൂപ അനുവദിച്ചു; ചോദിച്ചിട്ട് കൊടുത്തതെന്ന് സർക്കാർ